kerala rain - Janam TV

kerala rain

പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ആശ്വാസം; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പരീക്ഷ നഷ്ടപ്പെട്ടവർക്ക് വീണ്ടും അവസരം, ഓഗസ്റ്റ് 22-ന് പ്രത്യേക പരീക്ഷ

തിരുവനന്തപുരം: കനത്ത മഴയും പ്രകൃതിക്ഷോഭവും മൂലം പിഎസ്‌സിയുടെ പത്താംതരം പൊതുപ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) ...

മഴക്കെടുതിക്കിടെ മുഖ്യമന്ത്രിയുടെ പൊന്നാനി സന്ദർശനം വിവാദത്തിൽ; യൂത്ത് ലീഗ് നേതാവിന്റെ വീട്ടിലെ ഉച്ചഭക്ഷണ ദൃശ്യങ്ങൾക്കെതിരെ വിമർശനം ശക്തം

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയും പ്രളയസാഹചര്യവും തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. മുസ്ലിം യൂത്ത് ലീഗ് വൈസ് ...

പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറം വെള്ളത്തിനടിയിൽ; മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് ആചാരപ്രകാരം നടന്നു

ആലുവ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയതോടെ ആലുവ മണപ്പുറവും മഹാദേവ ക്ഷേത്ര പരിസരവും വെള്ളത്തിനടിയിലായി. ജലനിരപ്പ് അതിവേഗം ഉയർന്ന സാഹചര്യത്തിലും ക്ഷേത്രത്തിലെ ആചാരങ്ങൾ ...

കനത്ത മഴ; സെറ്റ് പരീക്ഷയും എംജി സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ 2026 ഓഗസ്റ്റ് 2-ന് നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) പരീക്ഷ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ...

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു;ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഇന്ന് എറണാകുളം ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ബുധനാഴ്ചയും മുന്നറിയിപ്പ് തുടരും

തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ...

അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനം; ജൂലൈ 31 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത നിർദേശം; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 31 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലെ ...

ഇടിവെട്ട് മഴ “തുടരും”; 6 ജില്ലകളിൽ റെഡ് അലർട്ട്; മറ്റ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്; തിരുവനന്തപുരത്ത് അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയിൽ ഉൾപ്പടെ 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, ജില്ലകൾക്കാണ് മുന്നറിയിപ്പ്. ...

ഇടിയും മഴയും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് 5 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത ...

പെയ്യാതെ പെയ്തപ്പോൾ!! കാനറാ ബാങ്കിലും എടിഎമ്മിലും വെള്ളം കയറി; ഒരൊറ്റ മഴയിൽ ന​ഗരം മുങ്ങി

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. ബാങ്കിലും എടിഎം കൗണ്ടറിലും ഉൾപ്പടെ വെള്ളം കയറിയതിനാൽ സേവനം പൂർണമായും തടസപ്പെട്ട നിലയിലാണ്. ഫയർഫോഴ്സ് എത്തി ...

ഓറഞ്ച് അലർട്ടുണ്ടേ, കരുതിയിരുന്നോളൂ!! 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ; ജാഗ്രതാ നിർദേശമിങ്ങനെ.. 

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ ...

മഴ മുന്നറിയിപ്പിൽ മാറ്റം; റെഡ് അലർട്ട് കൂടുതൽ ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാസർകോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് 5 ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, ...

ആഞ്ഞുവീശി ഫെം​ഗൽ; കേരളത്തിൽ റെഡ് അലർട്ട്; നാല് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു. കേരളത്തിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, ...

ഇടവേളയ്‌ക്ക് വിരാമം; മൂന്ന് ദിവസം ഇനി കനത്ത മഴ; 7 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 7 ജില്ലകൾക്ക് ഞായറാഴ്ച യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ മുതൽ മലപ്പുറം വരെയാണ് മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ...

രാത്രിയാത്ര വേണ്ട, ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും വില്ലനായേക്കും; കനത്ത ജാഗ്രത വേണമെന്ന് മന്ത്രി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി കെ. രാജൻ. അതിതീവ്ര മഴ തുടരാനും ചക്രവാതച്ചുഴി രൂപപ്പെടാനുമുള്ള സാധ്യത പരിഗണിച്ചാണ് യോഗം ...

രണ്ടിടത്ത് റെഡ് അലർട്ട്; ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഛത്തീസ്ഗഡിന് മുകളിലെ ...

ചക്രവാതച്ചുഴി, കേരളത്തിൽ ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യത, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് ; ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കന്യാകുമാരിക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബർ 23 ...

മഴ കുറയും; അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. അടുത്ത ആറ് ...

കേരളത്തിൽ ഇന്നും മഴയ്‌ക്ക് സാദ്ധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായ ആയ മഴയ്ക്ക് സാദ്ധ്യത. മണിക്കൂറിൽ 40 കി.മീ വരെ ...

സംസ്ഥാനത്ത് വ്യാപക മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ...

സംസ്ഥാനത്ത് മഴ രൂക്ഷമാകുന്നു; ഇന്ന് ഒമ്പത് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ രൂക്ഷമാകുന്നു. കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ...

രണ്ട് ചക്രവാതച്ചുഴികൾ, ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ മഴ കനക്കുന്നു ; ഈ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും വീണ്ടും മഴ ശക്തമാകുന്നു. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, ...

ഇന്നും ദുരിതപെയ്‌ത്ത് ; സംസ്ഥാനത്ത് 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി ; ജാഗ്രത നിർ​ദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വെള്ളിയാഴ്ച) ...

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ...

കേരളത്തിൽ കാലവർഷം നാളെ എത്തും; ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട്; 5 ദിവസം പരക്കെ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന പ്രവചനം നിലനിൽക്കെയാണ് കാലാവസ്ഥാ ...

Page 1 of 7 127