കിരീടം ചൂടി ഗഡീസ്; തൃശൂരിലെ കുട്ടികൾക്ക് സൗജന്യ സിനിമാ ടിക്കറ്റ് നൽകുമെന്ന് ആസിഫ് അലി; സമാപന ചടങ്ങിന് മാറ്റുകൂട്ടി ടൊവിനോയും
തിരുവനന്തപുരം: സ്വർണക്കപ്പ് ആരെടുക്കുമെന്ന ചോദ്യത്തിന് ഉദ്വേഗജനകമായ ക്ലൈമാക്സ് നൽകി ഒടുവിൽ തൃശൂരിലെ പിള്ളേർ സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ സിനിമാതാരങ്ങളായ ടൊവിനോ തോമസും ...








