kerala silver line - Janam TV
Saturday, November 8 2025

kerala silver line

കെ റെയിൽ; സർക്കാർ നടപടിയിൽ അതൃപ്തിയുമായി സിപിഐയും ശാസ്ത്രസാഹിത്യ പരിഷത്തും; ധൃതി കാണിച്ചുവെന്ന് വിമർശനം

തിരുവനന്തപുരം: കെ റെയിലിന് അനുമതി നിഷേധിച്ചതോടെ വിഷയം ചർച്ചയാക്കി ഇടതുമുന്നണിയിലെ ഘടകകക്ഷികൾ. ഡിപിആറുമായി ബന്ധപ്പെട്ട് സർക്കാർ തിടുക്കം കാട്ടിയെന്നാണ് വിമർശനം. രേഖയിലെ പ്രശ്‌നങ്ങൾ സിപിഐ നേരത്തെ ഉന്നയിച്ചിട്ടും ...

സിൽവർ ലൈൻ; സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് നിർണായകവാദം

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹർജിക്കാരുടെ ...

ആരെയും ദ്രോഹിക്കാൻ പാടില്ല;അനാവശ്യ എതിർപ്പുകൾ മുന്നിൽ മുട്ട് മടക്കാനാണോ സർക്കാർ;സിൽവർലൈൻ എതിർപ്പുകൾ അവഗണിച്ച് മുഖ്യമന്ത്രി

കാസർകോട്: നാടിനാവശ്യമായ കാര്യങ്ങൾക്ക് എതിർപ്പുകൾ ഉയർന്നുവന്നാൽ അതിന്റെ കൂടെ നിൽക്കാൻ സർക്കാറിന് ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അനാവശ്യമായ എതിർപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കാനാണോ സർക്കാർ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ...

സിൽവർലൈൻ; ശശി തരൂർ പറയുന്നതോ കെ. സുധാകരന്റെ അഭിപ്രായമോ കോൺഗ്രസിന്റെ നയം? പാർട്ടി കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: ആയിരക്കണക്കിന് ആൾക്കാരെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സിൽവർ ലൈൻ പദ്ധതിയുടെ 'ബ്രാൻഡ് അംബാസിഡർ 'റോൾ ശശി തരൂർ ഏറ്റെടുത്ത സാഹചര്യം കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻററികാര്യ ...