ആരെയും ദ്രോഹിക്കാൻ പാടില്ല;അനാവശ്യ എതിർപ്പുകൾ മുന്നിൽ മുട്ട് മടക്കാനാണോ സർക്കാർ;സിൽവർലൈൻ എതിർപ്പുകൾ അവഗണിച്ച് മുഖ്യമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരെയും ദ്രോഹിക്കാൻ പാടില്ല;അനാവശ്യ എതിർപ്പുകൾ മുന്നിൽ മുട്ട് മടക്കാനാണോ സർക്കാർ;സിൽവർലൈൻ എതിർപ്പുകൾ അവഗണിച്ച് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 05:18 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: നാടിനാവശ്യമായ കാര്യങ്ങൾക്ക് എതിർപ്പുകൾ ഉയർന്നുവന്നാൽ അതിന്റെ കൂടെ നിൽക്കാൻ സർക്കാറിന് ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അനാവശ്യമായ എതിർപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കാനാണോ സർക്കാർ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വാഭാവികമായി അത്തരം കാര്യങ്ങളിൽ പുനരധിവാസ പദ്ധതികൾ കൃത്യമായി നടപ്പാക്കും.ആരെയും ദ്രോഹിക്കാൻ പാടില്ല.സ്ഥലം ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായും പ്രശ്‌നങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീലേശ്വരം പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ കണ്ണൂരിലെ ഒരു ചടങ്ങിനിടെ സിൽവർലൈൻ എതിർപ്പുണ്ടെന്ന് കരുതി പിൻമാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കരുത്.നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്. വരും തലമുറയുടെ ശാപം ഉണ്ടാക്കരുതെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.പദ്ധതിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങൾ ഉയരുമ്പോഴും ജനങ്ങൾ ആത്മഹത്യാ ഭീക്ഷണി വരെ മുഴക്കുമ്പോഴും ഇതിനൊരു പരിഹാരം കാണാതെ എതിർപ്പുകൾ അവഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെയാണ് വീണ്ടും എതിർപ്പുകൾ അവഗണിച്ച് മുഖ്യമന്ത്രി പ്രസ്താവനയുമായി എത്തിയത്.

സിൽവർലൈൻ സംബന്ധിച്ച് ഇടത് മുന്നണിയിലും ഭിന്നത രൂക്ഷമാവുകയും പ്രതിഷേധക്കാരെ കൈയ്യിലെടുക്കാൻ നഷ്ടപരിഹാര ക്യാമ്പെയ്‌നുമായി സർക്കാർ മുന്നോട്ട് പോവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ. ഭൂമി വിട്ടുനൽകുന്നവർക്ക് മികച്ച നഷ്ടപരിഹാരമെന്ന തരത്തിലാണ് പ്രാചരണങ്ങൾ.

Tags: CMkerala silver line
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies