വീട്ടിൽ വെറുതെ ഇരുന്ന് ലൂഡോ കളിക്കുമ്പോൾ കിട്ടിയ അവാർഡാണ്; സത്യമായും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല: സംഗീത് പ്രതാപ്
സംഗീത് പ്രതാപ് എന്ന എഡിറ്ററേക്കാൾ പ്രേമലുവിനെ അമൽ ഡേവിസിനെയാണ് മലയാളികൾക്ക് കൂടുതൽ പരിചയം. മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയെത്തിയ സന്തോഷത്തിലാണ് സംഗീത് പ്രതാപ്. ലിറ്റിൽ മിസ് ...






