kerala state film award - Janam TV
Friday, November 7 2025

kerala state film award

വീട്ടിൽ വെറുതെ ഇരുന്ന് ലൂഡോ കളിക്കുമ്പോൾ കിട്ടിയ അവാർഡാണ്; സത്യമായും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല: സം​ഗീത് പ്രതാപ്

സം​ഗീത് പ്രതാപ് എന്ന എഡിറ്ററേക്കാൾ പ്രേമലുവിനെ അമൽ ഡേവിസിനെയാണ് മലയാളികൾക്ക് കൂടുതൽ പരിചയം. മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയെത്തിയ സന്തോഷത്തിലാണ് സം​ഗീത് പ്രതാപ്. ലിറ്റിൽ മിസ് ...

ക്യാമറയും ലൈറ്റും കണ്ട് ബോധംകെട്ട് വീണു; സിനിമയിൽ എത്തിയിട്ട് 47 വർഷം; ഉള്ളൊഴുക്കിലെ ലീലാമ്മയിലൂടെ വീണ്ടും ഉർവശിയെ തേടി അം​ഗീകാരം

1977-ൽ തൻ്റെ എട്ടാം വയസിലാണ് ഉർവശി അഭിനയരം​ഗത്ത് എത്തിയത്. ക്യാമറയും ലൈറ്റും ആദ്യമായി കണ്ടപ്പോൾ ബോധം കെട്ട് വീണയാളാണ് കുഞ്ഞ് കവിതാരഞ്ജിനി എന്ന ഉർവശി. 47 വർഷം ...

ജനഹൃദയങ്ങളിൽ പതിഞ്ഞ് ‘ന്നാ താൻ കേസ് കൊട്’

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തൽ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്ത് 'ന്നാ താൻ കേസ് കൊട്'. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; എം ജയചന്ദ്രൻ നയിക്കുന്ന ‘പ്രിയഗീതം’ സംഗീത പരിപാടിയും അരങ്ങേറും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. നിശാഗന്ധി ...

‘ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം; ഭരത് ഗോപിയുടെ ജന്മദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് മകൻ മുരളി ഗോപി

തിരുവനന്തപുരം: സിനിമാതാരം ഭരത്‌ഗോപിയുടെ ജന്മദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മകൻ മുരളി ഗോപി. 'ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം.' എന്ന കുറിപ്പോടുകൂടി ഓർമ്മ ...

അവാർഡ് അപ്രതീക്ഷിതമെന്ന് അന്ന ബെൻ; ഇത് എനിക്ക് മാത്രമുള്ള അംഗീകാരമല്ലെന്ന് ജയസൂര്യ; സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ താരങ്ങൾ

തിരുവനന്തപുരം : മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി നടൻ ജയസൂര്യ. ഈ പുരസ്‌കാര നേട്ടം എല്ലാവർക്കുമായി സമർപ്പിക്കുന്നു എന്നാണ് ജയസൂര്യ പറഞ്ഞത്. ഒരു സിനിമ ...