Kerala State Film Awards - Janam TV
Friday, November 7 2025

Kerala State Film Awards

2018നെ തഴഞ്ഞോ? സർക്കാരെ പ്രീതിപ്പെടുത്താതെ പോയ ചിത്രത്തെ മനഃപൂർവം തള്ളിയോ? ജനപ്രിയ ചിത്രത്തിന്റെ യഥാർത്ഥ അവകാശിയാര്? ചർച്ചകൾ സജീവം

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ജനപ്രിയ ചിത്രം യഥാർത്ഥത്തിൽ 2018 ആയിരുന്നില്ലേയെന്ന ചർച്ചകളാണ് പ്രധാനമായും ഉയരുന്നത്. സിനിമയെ മനഃപൂർവം തഴഞ്ഞതാണെന്നുള്ള ...

കേരളത്തിലെത്തിയ ‘അന്യഗ്രഹ ജീവിക്കും’ പുരസ്കാരം; അപ്രതീക്ഷിത നേട്ടത്തിന്റെ തിളക്കത്തിൽ ഗഗനചാരി

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായ പുരസ്കാരം നേടിയ ചിത്രമാണ് ഗ​ഗനചാരി. പ്രത്യേക ജൂറി പരാമർശമാണ് ചിത്രം നേടിയത്. 2024ൽ തീയേറ്ററുകളിലെത്തിയ ചിത്രം വേറിട്ട ഉള്ളടക്കത്തിന്റെ ...

അടിച്ചുമോനെ! സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജേതാക്കൾ ഇവരെല്ലാം..

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജിചെറിയാനാണ് ഉച്ചയ്ക്ക് 12 മണിയോടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒരുമാസം നീണ്ടുനിന്ന സ്ക്രീനിംഗിനൊടുവിലാണ് സുധീര്‍ മിശ്ര അദ്ധ്യക്ഷനായ ജൂറി ...

‘ഒരാൾക്കല്ലെ അവാർഡ് കൊടുക്കാൻ പറ്റുകയുള്ളൂ!’; നിഷ്കളങ്ക പ്രതികരണവുമായി ദേവനന്ദ

മലയാളത്തിലെ മിന്നും വിജയങ്ങളിലൊന്നായ മാളികപ്പുറം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി പരി​ഗണിക്കാതെ വിട്ടത് വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ജനപ്രിയ ചിത്രത്തിനും മികച്ച ബാലതാരങ്ങൾക്കും മാളികപ്പുറത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു ...

ജൂറി കണ്ടില്ലെന്ന് നടിച്ച മാളികപ്പുറം; രാഷ്‌ട്രീയം കലരുമ്പോൾ മങ്ങുന്നത് കലയുടെ സൗന്ദര്യം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിക്കെതിരെ വിമർശനം

ഒരേ സമയം സന്തോഷവും ദുഃഖവും സമ്മാനിക്കുന്നതായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ. മമ്മൂട്ടിക്കും വിൻസി അലോഷ്യസിനും മികച്ച നടൻ- നടി അവാർഡുകൾ ലഭിച്ചതും 'നൻപകൽ നേരത്ത് മയക്കം', ...

‘നൻപകലിലെ പകർന്നാട്ടം’; മികച്ച നടൻ മമ്മൂട്ടി

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി ...

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നാളെ രാവിലെ 11 മണിക്ക് നടത്താനിരുന്ന 2022-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു. പുരസ്‌കാരങ്ങൾ ഈ ...