Kerala’s medical waste dumped in Nellai villages - Janam TV

Kerala’s medical waste dumped in Nellai villages

തമിഴ്‌നാട് അതിർത്തിയിൽ മാലിന്യം തള്ളിയ ആശുപത്രിക്കും റിസോർട്ടിനുമെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട്? : കേരള സർക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണൽ

ചെന്നൈ: തമിഴ്നാട് അതിർത്തിയിൽ മെഡിക്കൽ മാലിന്യം തള്ളിയ ആശുപത്രികൾക്കും ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ റിസോർട്ടിനുമെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് സൗത്ത് സോൺ ഹരിത ട്രൈബ്യൂണൽ. കേരളത്തിൽ നിന്നും ശേഖരിക്കുന്ന ...

തിരുനെൽവേലിക്ക് സമീപം തള്ളിയ മെഡിക്കൽ മാലിന്യം 16 ട്രക്കുകളിൽ കേരളത്തിലേക്ക്

മധുര: തിരുനെൽവേലിക്കടുത്ത് നടുക്കല്ലൂർ ഭാഗത്ത് തള്ളിയ കേരള മെഡിക്കൽ മാലിന്യം ഹരിത ട്രിബ്യൂണലിൻ്റെ ഉത്തരവ് പ്രകാരം ഞായറാഴ്ച 16 ട്രക്കുകളിലായി തിരികെ കേരളത്തിലേക്ക് അയച്ചു. തിരുനെൽവേലിക്ക് സമീപമുള്ള ...

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട് തിരുനൽവേലിയിൽ നിക്ഷേപിച്ച സംഭവം:നടപടിയുമായി ഹൈക്കോടതി

കൊച്ചി : കേരളത്തിൽ നിന്നുള്ള മാലിന്യങ്ങൾ തമിഴ്നാട് തിരുനൽവേലിയിൽ നിക്ഷേപിച്ച സംഭവത്തിൽ നടപടിയുമായി കേരളാ ഹൈക്കോടതി. ജസ്റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ...

തിരുനെൽവേലിയിൽ കേരള മെഡിക്കൽ മാലിന്യം തള്ളിയ സംഭവം; 5 കേസുകൾ രജിസ്റ്റർ ചെയ്തു; കേരളത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി

തിരുനെൽവേലി: കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് തിരുനെൽവേലി ജില്ലയിൽ ആകെ 5 കേസുകൾ രജിസ്റ്റർ ചെയ്തു. സുഡ്തമല്ലി പോലീസ് സ്റ്റേഷനിൽ 3 കേസുകളും മുക്കോടൽ ...

കേരളത്തിലെ മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയത് ലക്ഷങ്ങൾ വാങ്ങി ; 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം:കേരളത്തിലെ മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേരെ സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തു. മായാണ്ടി, മനോഹരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ രണ്ടാളും ലക്ഷങ്ങള്‍ ...

കേരളാ സർക്കാരിന് എട്ടിന്റെ പണി; തമിഴ്‌നാട്ടിൽ തള്ളിയ മെഡിക്കൽ മാലിന്യം നീക്കുന്നതിന്റെ ചെലവ് വഹിക്കാൻ കേരളത്തോട് ഹരിത ട്രിബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ച്

ചെന്നൈ : തമിഴ്‌നാട് അതിർത്തിയിൽ അനധികൃതമായി ബയോമെഡിക്കൽ മാലിന്യം തള്ളുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിന് കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ (എൻജിടി) ദക്ഷിണേന്ത്യൻ ബെഞ്ച്. ...

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്‌നാട്ടിൽ അനധികൃതമായി തള്ളിയ സംഭവം; കേസെടുത്ത് പോലീസ്

മധുര: തിരുനെൽവേലി ജില്ലയിലെ കൊടഗനല്ലൂരിലെ പലവൂരിൽ പൊതുസ്ഥലത്ത് ചൊവ്വാഴ്ച മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്തു . വലിയ അളവിൽ മെഡിക്കൽ മാലിന്യം കേരളത്തിൽ ...

ഡിഎംകെ തമിഴ് നാടിനെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മാലിന്യക്കിടങ്ങാക്കി ; ജനുവരി ആദ്യവാരം മാലിന്യങ്ങൾ ലോറികളിൽ കേരളത്തിലേക്ക് തിരിച്ചയക്കും; കെ അണ്ണാമലൈ

ചെന്നൈ : തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കൃഷിയിടങ്ങളിലും തണ്ണീർ തടങ്ങളിലും ജലാശയങ്ങളിലും ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയതിൽ കടുത്ത പ്രതിഷേധവുമായി ബിജെപി തമിഴ് നാട് ...

“തമിഴ് നാടിനെ കേരളസർക്കാർ മാലിന്യ നാടാക്കി മാറ്റുന്നു, തമിഴ്‌നാട്ടിലെ എല്ലാ ധാതുസമ്പത്തും കൊള്ളയടിച്ച് കേരളത്തിലേക്ക് കടത്തുന്നു”: പ്രേമലത വിജയകാന്ത്

ചെന്നൈ: തമിഴ്‌നാടിനെ മാലിന്യ സംസ്ഥാനമാക്കി മാറ്റിയ കേരള സർക്കാരിനെ ശക്തമായി അപലപിക്കുന്നതായി ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് പ്രസ്താവനയിൽ പറഞ്ഞു. തമിഴ്‌നാട് അതിർത്തിയിൽ തള്ളുന്ന മാലിന്യം ...

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്‌നാട്ടിൽ സർക്കാർ ഭൂമിയിൽ കണ്ടെത്തി ; വിവാദം പടരുന്നു

ചെന്നൈ: കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാട്ടിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ തള്ളിയെന്ന വിവാദം പടരുന്നു. മെഡിക്കൽ മാലിന്യങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തിരുനെൽവേലി ജില്ലയിലെ നടുക്കല്ലൂരിലും പാലാവൂരിലും ...