തമിഴ്‌നാട് അതിർത്തിയിൽ മാലിന്യം തള്ളിയ ആശുപത്രിക്കും റിസോർട്ടിനുമെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട്? : കേരള സർക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തമിഴ്‌നാട് അതിർത്തിയിൽ മാലിന്യം തള്ളിയ ആശുപത്രിക്കും റിസോർട്ടിനുമെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട്? : കേരള സർക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 03:05 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട് അതിർത്തിയിൽ മെഡിക്കൽ മാലിന്യം തള്ളിയ ആശുപത്രികൾക്കും ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ റിസോർട്ടിനുമെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് സൗത്ത് സോൺ ഹരിത ട്രൈബ്യൂണൽ. കേരളത്തിൽ നിന്നും ശേഖരിക്കുന്ന മെഡിക്കൽ മാലിന്യം സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള തമിഴ്‌നാട് ജില്ലകളിൽ തള്ളുന്നത് പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു ചോദ്യം . ദിവസങ്ങൾക്ക് മുമ്പ്, കേരളത്തിലെ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിൽ നിന്ന് കൊണ്ടുവന്ന അപകടകരമായ മെഡിക്കൽ മാലിന്യം നെല്ലായി ജില്ലയിലെ കൊടകനല്ലൂർ, നടുക്കല്ലൂർ ഭാഗങ്ങളിൽ തള്ളിയിരുന്നു.

ഇതേക്കുറിച്ച് അന്വേഷിച്ച ദക്ഷിണ മേഖല ഹരിത ട്രൈബ്യൂണൽ ജഡ്ജി പുഷ്പ സത്യനാരായണ അംഗം സത്യ ഗോപാൽ എന്നിവർ തമിഴ്നാട്ടിൽ കേരള മെഡിക്കൽ മാലിന്യം തള്ളുന്നതിനെ ശക്തമായി അപലപിച്ചു. കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോൾ കേരള മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. കേരള സംസ്ഥാന ഉദ്യോഗസ്ഥർ മാലിന്യം തള്ളുന്ന സ്ഥലങ്ങൾ സന്ദർശിച്ചതായും ബന്ധപ്പെട്ട ആശുപത്രിയ്‌ക്കും ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന റിസോർട്ടിനും കാരണം കാണിക്കൽ നോട്ടീസ് അയച്ചതായും റിപ്പോർട്ടിൽ അറിയിച്ചു.

തുടർന്ന്, ‘തമിഴ്നാട് അതിർത്തിയിൽ മെഡിക്കൽ മാലിന്യം തള്ളുന്ന ആശുപത്രികൾക്കും ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ റിസോർട്ടിനുമെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ജഡ്ജിമാർ ചോദിച്ചു. എന്തുകൊണ്ട് ആശുപത്രി, റിസോർട്ട് അടച്ചുകൂടാ?.കേരളം മാലിന്യം തള്ളുന്നത് നിർത്തണം; സംസ്ഥാന അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ സുരക്ഷ ശക്തമാക്കണം. ആശുപത്രിക്കും റിസോർട്ടിനുമെതിരെ നടപടിയെടുക്കാത്തത് സംബന്ധിച്ച് ജനുവരി 20നകം മറുപടി നൽകാൻ കേരള സർക്കാരിനോട് ഞങ്ങൾ ഉത്തരവിടുന്നു. നടപടിയെടുത്തില്ലെങ്കിൽ ട്രിബ്യൂണൽ ഉത്തരവിറക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags: Kerala Medical waste
Share
Tweet
SendShare

More News from this section

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies