Kesari Weekly - Janam TV
Friday, November 7 2025

Kesari Weekly

ലക്ഷ്യമിട്ടത് നൂറു പ്രമുഖരെ ഒരുമിച്ച് വരിക്കാരാക്കാൻ; ആവേശത്തോടെ അണിചേർന്നത് 250 പേർ; സംഘനൂറ്റാണ്ടിന്റെ നിറവിൽ കേസരിക്കൂട്ടം

കോഴിക്കോട് : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കിടെ യാണ് കേരളത്തിലെ ദേശീയതയുടെ ശബ്ദാമായ കേസരിയുടെ പ്രചാര മാസം കടന്നു വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി കല, സാഹിത്യം, ...

സര്‍ഗപ്രതിഭാ പുരസ്‌കാരം മധു ബാലകൃഷ്ണന് സമ്മാനിച്ചു

കോഴിക്കോട്: കേസരി നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ച് നല്‍കിവരുന്ന സര്‍ഗപ്രതിഭ പുരസ്‌കാരം പ്രശസ്ത പിന്നണിഗായകന്‍ മധു ബാലകൃഷ്ണന് സമര്‍പ്പിച്ചു. നവരാത്രി സര്‍ഗോത്സവത്തിന്റെ എട്ടാം നാളില്‍ ചാലപ്പുറം കേസരി ഭവനിലെ പരമേശ്വരം ...

നാഗ്പൂർ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരത്തിളക്കവുമായി ഡോ. എൻ.ആർ. മധു സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘അമ്മയുടെ കുട’

കോഴിക്കോട്: 2025 ലെ നാഗ്പൂർ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരത്തിളക്കവുമായി കേസരി ചീഫ് എഡിറ്റർ ഡോ. എൻ.ആർ. മധു സംവിധാനം ചെയ്ത 'അമ്മയുടെ കുട' എന്ന ഷോർട്ട് ഫിലിം. ...

സ്വർണത്തുമ്പുളള നാരായം കൊണ്ട് നാവിൽ ഹരിശ്രീ കുറിച്ച് അക്ഷരദീക്ഷ; കേസരിയിലെ വിദ്യാരംഭ ചടങ്ങിൽ അക്ഷരമധുരം നുകർന്ന് കുരുന്നുകൾ

കോഴിക്കോട്: കേസരി വാരികയുടെ ആഭിമുഖ്യത്തിൽ നടന്ന അക്ഷരദീക്ഷ ചടങ്ങിൽ വിദ്യാരംഭം കുറിച്ച് കുരുന്നുകൾ. കോഴിക്കോട് ചാലപ്പുറത്തുള്ള കേസരി ആസ്ഥാനത്തെ സരസ്വതി മണ്ഡപത്തിന് മുന്നിലാണ് കുരുന്നുകൾ ആചാര്യൻമാരിൽ നിന്ന് ...

കശ്മീരിൽ ഇന്ന് കല്ലേറിനും പ്രതിഷേധ സമരങ്ങൾക്കും ആളെകിട്ടാനില്ല; ഭീകരർക്ക് ലഭിച്ച് പിന്തുണയും ഇല്ലാതായി: രാം മാധവ്

കോഴിക്കോട്: ആർട്ടിക്കിൾ-370 റദ്ദാക്കിയതിലൂടെ കശ്മീരിൽ ഭീകരർക്ക് ലഭിച്ചിരുന്ന പിന്തുണ ഇല്ലതായതായെന്ന് ആർഎസ്എസ് അഖിലഭാരതിയ കാര്യകാരി സദസ്യൻ രാംമാധവ്. കേസരി വാരിക സംഘടപ്പിച്ച 'ജമ്മു കശ്മീരിന്റെ ചരിത്രവും വർത്തമാനവും' ...

ലവ് ഹിജാബ്: ബഹുഭാര്യൻമാരുടെ ഭാര്യയാവുന്നത് സ്വർഗപ്രവേശം എളുപ്പമാക്കുമെന്ന് ഒരു വിഭാഗം മുസ്ലീംസ്ത്രീകൾ വിശ്വസിക്കുന്നതാണ് ലവ് ഹിജാബിന്റെ മനശ്ശാസ്ത്രം-പ്രഫ.എൻ.എ. ഹമീദ്

കോഴിക്കോട്: കർണാടകയിലെ ഉഡുപ്പിയിൽ, സർക്കാർ വനിത പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിവാദം രാജ്യത്ത് കോളിളക്കം സൃഷ്ടിക്കാമെന്ന മതമൗലിക ശക്തികളുടെ ആസൂത്രണമായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞതായി എഴുത്തുകാരനും കോളമിസ്റ്റുമായ പ്രഫ. ...

കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിൽ കുരുന്നുകൾക്ക് അക്ഷരദീക്ഷ; ദേശീയതയുടെ ആദ്യാക്ഷരം ഹൃദയത്തിൽ കുറിച്ച് കുട്ടികൾ

കോഴിക്കോട്: കോഴിക്കോട് കേസരി ഭവനിൽ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. കേസരി ഭവനിലെ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ നൂറ്റൻപതോളം ...