കശ്മീരിൽ ഇന്ന് കല്ലേറിനും പ്രതിഷേധ സമരങ്ങൾക്കും ആളെകിട്ടാനില്ല; ഭീകരർക്ക് ലഭിച്ച് പിന്തുണയും ഇല്ലാതായി: രാം മാധവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ഇന്ന് കല്ലേറിനും പ്രതിഷേധ സമരങ്ങൾക്കും ആളെകിട്ടാനില്ല; ഭീകരർക്ക് ലഭിച്ച് പിന്തുണയും ഇല്ലാതായി: രാം മാധവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 08:24 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ആർട്ടിക്കിൾ-370 റദ്ദാക്കിയതിലൂടെ കശ്മീരിൽ ഭീകരർക്ക് ലഭിച്ചിരുന്ന പിന്തുണ ഇല്ലതായതായെന്ന് ആർഎസ്എസ് അഖിലഭാരതിയ കാര്യകാരി സദസ്യൻ രാംമാധവ്. കേസരി വാരിക സംഘടപ്പിച്ച ‘ജമ്മു കശ്മീരിന്റെ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തെ അധിഷ്ടിതമാക്കിയുള്ള പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ ഭൂരിഭാഗം ജനങ്ങളും ഇന്ന് സംതൃപ്തരാണ്. ഇന്ന് കല്ലേറിനും പ്രതിഷേധ സമരങ്ങൾക്കും ആളെകിട്ടാനില്ല. ഒരേ സമയം മുന്നൂറിലേറെ സ്ഥലത്ത് കല്ലേറുണ്ടായ പ്രദേശം ഇന്ന് പൊതുവെ ശാന്തമാണ്. അതുപൊലെ കശ്മീരി പണ്ഡിറ്റുകളുടെ അന്തസും സുരക്ഷയും തിരിച്ചു പിടിക്കാൻ സാധിച്ചു. ഏഴായിരത്തോളം തൊഴിലവസരങ്ങൾ അവർക്ക് മാത്രമായി സൃഷ്ടിച്ചു. അന്യാധീനപ്പെട്ട് ഭൂമികൾ പണ്ഡിറ്റുകൾക്ക് തിരികെ ലഭിച്ചു രാംമാധവ് പറഞ്ഞു.

സിനിമപ്രദർശം നിരോധിച്ച പ്രദേശത്ത് ഇന്ന് ഹോളിവുഡ് സിനിമകൾ പ്രദർശിപ്പിക്കുന്നു. കശ്മീരിലെ വിനോദ സഞ്ചാരമേഖല സമാനതകളില്ലാത്ത പ്രകടനമാണ് കാവ്ചവെക്കുന്നത്. ഈ വർഷം രണ്ട് കോടി സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാതൃകാ പരമായ രീതിയിൽ പഞ്ചായത്ത് രാജ് സംവിധാനവും കശ്മീരിൽ നിലവിൽ വന്നു.

തികച്ചും നിയമവിരുദ്ധമായാണ് 370 വകുപ്പ് ഭരണഘടനയിൽ ചേർക്കപ്പെട്ടത്. എന്നാൽ കേന്ദ്രസർക്കാർ നിയവിധേയമായ രീതിയിലൂടെയാണ് ഇത് റദ്ദാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞാൽ കലാപമുണ്ടാകുമെന്നും ചോരപ്പുഴ ഒഴുകുമെന്നും വാദിച്ചവരുണ്ടായിരുന്നു. എന്നാൽ അത് ഉണ്ടായില്ല. ആർട്ടിക്കിൾ-370 റദ്ദാക്കിയ നടപടി അവിടത്തെ ഒരുവിഭാഗം രാഷ്‌ട്രീയക്കാരെ മാത്രമാണ് പ്രതികൂലമായി ബാധിച്ചത്, അല്ലാതെ പൊതുജനങ്ങളെയല്ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അനധികൃത നിയമത്തെ മണിക്കൂറുകൾകൊണ്ട് ഇല്ലാതാക്കാൻ ഇച്ഛശക്തിയുള്ള സർക്കാരിന് സാധിച്ചുവെന്നും രാം കുമാർ വ്യക്തമാക്കി.

Tags: RSSJammu KashmirKesari WeeklyRammadav
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies