ദീപങ്ങളുടെ മഹത്തായ ഉത്സവം സമാധാനവും , സ്നേഹവും നൽകട്ടെ : ദീപാവലി ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്സൺ
ന്യൂഡൽഹി ; ഇന്ത്യയേയും , ഇന്ത്യൻ ആഘോഷങ്ങളെയും എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന ക്രിക്കറ്റ് താരമാണ് കെവിൻ പീറ്റേഴ്സൺ . തന്റെ ജന്മനാടിനൊപ്പം തന്നെ തനിക്ക് ഏറെ ...