Khyber Pakhtunkhwa - Janam TV
Saturday, November 8 2025

Khyber Pakhtunkhwa

പാകിസ്താനിൽ ഷിയ മുസ്ലീങ്ങൾക്ക് നേരെ ആക്രമണം; വെടിവെപ്പിൽ 50 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ആക്രമണം. പാസഞ്ചർ വാനുകൾക്ക് നേരെ നടന്ന വെടിവെപ്പിൽ 50ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 38 പേരുടെ മരണം പ്രവിശ്യാ സെക്രട്ടറി നദീം അസ്ലം ...

റോക്കറ്റ് ലോഞ്ചറുകൾ, മോർട്ടറുകൾ, മിസൈലുകൾ; പാകിസ്താനിൽ സുന്നി ഷിയാ ഗോത്രകലാപം ; മരണസംഖ്യ 45 ആയി; പരിക്കേറ്റവർ ഇരുനൂറിനടുത്ത്

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിൽ കഴിഞ്ഞ ഏഴു ദിവസമായി തുടരുന്ന സുന്നി- ഷിയാ ഗോത്രവർഗ സംഘട്ടനങ്ങളിൽ മരണം 45 ആയതായി ഔദ്യോഗിക സ്ഥിരീകരണം. ...

People wave flags and celebrate at a national day rally during the country's 69th Independence Day in Peshawar, Pakistan, August 14, 2015. REUTERS/Khuram Parvez

വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ സുന്നി- ഷിയാ സായുധകലാപം; 36 മരണം; 166 പേർക്ക് പരിക്ക് ; മരണസംഖ്യ 400 കവിഞ്ഞുവെന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന സുന്നി- ഷിയാ ഗോത്രവർഗ സംഘട്ടനങ്ങളിൽ വൻ നാശനനഷ്ടം. സായുധ ഏറ്റുമുട്ടലുകളിൽ ...

മദ്രസയിൽ നിന്നും വിനോദയാത്രയ്‌ക്ക് പോയി; ബോട്ട് മറിഞ്ഞ് പത്ത് മരണം

ഇസ്ലാമാബാദ്: പാകിസ്താനിലെ ടാൻഡാ ഡാമിൽ ബോട്ട് മറിഞ്ഞ് 10 കുട്ടികൾ മരിച്ചു. 30- പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഖൈബർ പഖ്തൂൺഖ്വയിലെ പ്രാദേശിക മദ്രസയിൽ നിന്നും വിനോദയാത്രയ്ക്ക് പോയവരാണ് ...

പാക് പോലീസ് സ്‌റ്റേഷന് നേർക്ക് ആയുധധാരികളുടെ വെടിവെയ്പ്; രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്; അക്രമികൾ കടന്നത് പോലീസിന്റെ ആയുധങ്ങളും കൊളളയടിച്ച്

ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയോട് ചേർന്ന പാക് പോലീസ് സ്‌റ്റേഷന് നേർക്ക് ആയുധധാരികളുടെ വെടിവെയ്പ്. ബുധനാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ...

ഹീറ്ററിൽ നിന്ന് വിഷവാതകം ചോർന്നു; പാകിസ്താനിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ വിഷവാതകം ശ്വസിച്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ ഹൻഗു ജില്ലയിലായിരുന്നു സംഭവം. ഹീറ്ററിൽ നിന്നുള്ള വിഷവാതകമാണ് മരണകാരത്തിന് ...