kidnapped - Janam TV

kidnapped

​കൊടുവള്ളിയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ കുഴൽപ്പണം തന്നെ; ഗൾഫിൽ നിന്നും നാട്ടിലെത്തിയ സഹോദരൻ മുങ്ങി; പിന്നിൽ മലപ്പുറം ക്വട്ടേഷൻ സംഘം

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ മലപ്പുറം ക്വട്ടേഷൻ സംഘമെന്ന് സൂചന. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെയാണ് ആയുധധാരികളായ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ടു ...

ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി; പ്രതികളെ സംരക്ഷിച്ച് പൊലീസ്

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സമുദായ നേതാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊന്നു. സമുദായത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന ദിനാജ്പൂർ സ്വദേശി ഭബേഷ് ചന്ദ്ര റോയിയെയാണ് ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ വീട്ടിൽ നിന്നും ...

നവജാത ശിശുവിനെ തട്ടികൊണ്ടുപോയി, ട്രാൻസ് യുവതിയും സുഹൃത്തും പിടിയിൽ

ആലുവയിൽ ഒരു മാസം മാത്രം പ്രായമായ കുട്ടിയെ തട്ടികൊണ്ടുപോയ അന്യസംസ്ഥാനക്കാർ പിടിയിൽ. ഇതരസംസ്ഥാനക്കാരുടെ കുഞ്ഞിനെയാണ് ഇവർ കടത്തികൊണ്ട് പോയത്. ആസാം സ്വദേശിയും ട്രാൻസ് വുമൺ റിങ്കി (20) ...

അക്രമികളുടെ മാസ്റ്റർപ്ലാൻ തിരിച്ചറിഞ്ഞില്ല; ഉദ്ഘാടനത്തിന് വിളിച്ചുവരുത്തിയ നടനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ചോദിച്ചത് 1 കോടി രൂപ

ന്യൂഡൽഹി: നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഡൽഹി- മീററ്റ് റോഡിൽ നിന്നാണ് മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും ബസിനസ് പങ്കാളിയുമായ ശിവം പറഞ്ഞു. അക്ഷയ് ...

‘പവർഫുൾ’ യോ​ഗ! 35-കാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു, ശ്വാസം അടക്കി പിടിച്ച് മരണം ‘അഭിനയിച്ച്’ യോ​ഗാദ്ധ്യാപിക; അത്ഭുത രക്ഷപ്പെടൽ

ബെം​ഗളൂരു: യോ​ഗാദ്ധ്യാപികയായ 35-കാരി മരണത്തെ മുഖാമുഖം കണ്ട് യോ​ഗയുടെ മികവിൽ തിരികെ ജീവിതത്തിലേക്ക്. അർച്ചനയെന്ന യുവതിയാണ് ശ്വാസം അടക്കി പിടിച്ച് മരണം അഭിനയിച്ചത്. കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ...

11ാം വയസ്സിൽ ഐസിസ് ഭീകരർ തട്ടികൊണ്ടു പോയി; 10 വർഷത്തോളം ഹമാസിന്റെ അടിമ; യസീദി യുവതിയെ ​ഗാസയിൽ നിന്ന് രക്ഷപ്പെടുത്തി

ടെൽഅവീവ്: 11ാം വയസ്സിൽ ഐസിസ് ഭീകരർ തട്ടിക്കൊണ്ടു പോകുകയും പിന്നീട് പത്ത് വർഷത്തോളം ഹമാസ് അടിമയാക്കുകയും ചെയ്ത യുവതിയെ ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് മോചിപ്പിച്ചു. ഒരു ...

ആവശ്യപ്പെട്ടത് ആറുലക്ഷം, മാതാപിതാക്കൾക്ക് സ്വരൂപിക്കാനായില്ല; തട്ടിക്കൊണ്ടുപ്പോയ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തി

മോചനദ്രവ്യം നൽകാതിരുന്നതോടെ തട്ടിക്കൊണ്ടുപ്പോയ അഞ്ചുവയസുകാരിയെ കാെലപ്പെടുത്തി. ആ​ഗ്രയിലാണ് നടക്കുന്ന സംഭവം. അക്രമികൾ 6 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പല്ലവിയെന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സാധരണ കുടുംബത്തിൽപ്പെട്ട ...

ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുന്നു; ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ ഭൂരിഭാഗവും സ്ത്രീകളെന്ന് റിപ്പോർട്ട്

ജറുസലേം: ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ അധികവും സ്ത്രീകളെന്ന് റിപ്പോർട്ട്. ഹമാസ് ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഗാസ മുനമ്പിൽ നൂറുക്കണക്കിന് സ്ത്രീകളെയാണ് ഈ കാട്ടാളന്മാർ ബന്ദികളാക്കിയിരിക്കുന്നതെന്ന് ...

പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16-കാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി. കുട്ടിയോടൊപ്പമുണ്ടായിരുന്ന ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചാണ് യുവാവ് (20) തട്ടിക്കൊണ്ടുപോയത്. ഛത്തീസ്ഗഡിൽ നിന്നുള്ള പെൺകുട്ടി കേരളത്തിലെത്തിയത് ...

പ്രണയം നടിച്ച് അതിഥി തൊഴിലാളി പതിനഞ്ചുകാരിയെ കടത്തി കൊണ്ടുപോയ സംഭവം; പദ്ധതിയിട്ടത് ബംഗ്ലാദേശിലേക്ക് കടത്താൻ; താമസിപ്പിച്ചത് അതിർത്തി ഗ്രാമത്തിൽ

ഇടുക്കി: പ്രണയം നടിച്ച് അതിഥി തൊഴിലാളി പതിനഞ്ചുകാരിയെ ബംഗാളിലെ അതിർത്തി ഗ്രാമത്തിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ഈ മാസം 23നാണ് വെങ്ങല്ലൂരുനിന്നും പെൺകുട്ടിയെ കാണാതായത്. ചെറിയ ...

വിവാഹ അഭ്യർത്ഥന നിരസിച്ചു; പട്ടാപ്പകൽ വീട് ആക്രമിച്ച് 24 കാരിയെ തട്ടിക്കൊണ്ടുപോയി; തെലങ്കാനയെ ഞെട്ടിച്ച് ആൾക്കൂട്ട ആക്രമണം

ഹൈദരാബാദ്; വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തെലങ്കാനയിൽ അൻപതോളം യുവാക്കൾ വീട് ആക്രമിച്ച് പട്ടാപ്പകൽ 24 കാരിയെ തട്ടിക്കൊണ്ടു പോയി. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ ...

ഭിക്ഷാടക സംഘത്തിലെ കുഞ്ഞായതിനാൽ ആരും ചോദിക്കില്ലെന്ന് കരുതി ; അമ്മയുടെ മടിയിൽ നിന്നും ഏഴുമാസക്കാരനെ തട്ടിയെടുത്ത റേഷൻ വ്യാപാരി പിടിയിൽ

ലക്നൗ : ഭാര്യയ്ക്ക് സമ്മാനം നൽകാൻ ഭിക്ഷാടക സംഘത്തിലെ കുട്ടിയെ തട്ടിയെടുത്ത റേഷൻ വ്യാപാരി അറസ്റ്റിൽ . യുപിയിലെ സഹറൻപൂരിലാണ് അമ്മയുടെ മടിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത് ...

ഹിന്ദുവായ 15കാരിക്കും കുടുംബത്തിനും നീതി നിഷേധിച്ച് പാക് കോടതി; തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്ത മുസ്ലീം യുവാവിനൊപ്പം പെൺകുട്ടിയെ വിടണമെന്ന് ഉത്തരവ്; കോടതി മുറിയിൽ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കൗമാരക്കാരി – Hindu girl runs crying to parents as Pak court sent her back to kidnapper

ഇസ്ലാമാബാദ്: പാകിസ്താനിൽ മതഭീകരവാദികൾ തട്ടിക്കൊണ്ടുപോയ ഹിന്ദു പെൺകുട്ടിയ്ക്കും കുടുംബത്തിനും നീതി നിഷേധിച്ച് പാക് സുപ്രീം കോടതി. പെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിടാൻ കോടതി വിസ്സമ്മതിച്ചു. തട്ടിക്കൊണ്ടുപോയ വ്യക്തിക്കൊപ്പം തുടർന്നു ...

ബീഹാറിൽ പോലീസ് ഉദ്യോഗസ്ഥർക്കും രക്ഷയില്ല; കോൺസ്റ്റബിളിനെ പട്ടാപകൽ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി

പാട്‌ന: പോലീസ് കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ബീഹാറിലെ പാട്‌നയിലെ ബിഎംപി 5 പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ശശി ഭൂഷൺ സിംഗിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. രാവിലെ 7-നും 9-നും ...

പാകിസ്താൻ ക്രിക്കറ്റ് താരം യാസിർഷായ്‌ക്കെതിരെ പീഡനക്കേസ് ചുമത്തി പോലീസ്;പണവും ഫ്‌ളാറ്റും വാഗ്ദാനം ചെയ്തു; താരം ഭീഷണിപ്പെടുത്തിയതായി 14 കാരി

കറാച്ചി: പാകിസ്താൻ ക്രിക്കറ്റ് താരത്തിനെതിരെ ക്രിമിനൽകേസെടുത്ത് പാക് പോലീസ്.പാക് സ്പിന്നർ യാസിർ ഷായ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ...