പാകിസ്താൻ ക്രിക്കറ്റ് താരം യാസിർഷായ്‌ക്കെതിരെ പീഡനക്കേസ് ചുമത്തി പോലീസ്;പണവും ഫ്‌ളാറ്റും വാഗ്ദാനം ചെയ്തു; താരം ഭീഷണിപ്പെടുത്തിയതായി 14 കാരി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താൻ ക്രിക്കറ്റ് താരം യാസിർഷായ്‌ക്കെതിരെ പീഡനക്കേസ് ചുമത്തി പോലീസ്;പണവും ഫ്‌ളാറ്റും വാഗ്ദാനം ചെയ്തു; താരം ഭീഷണിപ്പെടുത്തിയതായി 14 കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 08:02 am IST
Facebook
Twitter
WhatsAppTelegram

കറാച്ചി: പാകിസ്താൻ ക്രിക്കറ്റ് താരത്തിനെതിരെ ക്രിമിനൽകേസെടുത്ത് പാക് പോലീസ്.പാക് സ്പിന്നർ യാസിർ ഷായ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യാൻ സുഹൃത്തിനെ സഹായിച്ചുവെന്നുമാണ് പരാതി.പോലീസിൽ പരാതി നൽകാതിരിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനാണ് ഷാലിമാർ പോലീസ് കേസെടുത്തത്.യാസിറിനെ കൂടാതെ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ താരത്തിന്റെ സുഹൃത്ത് ഫർഹാനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

യാസിറിന്റെ സുഹൃത്തായ ഫർഹാൻ തന്നെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്‌തെന്നും പെൺകുട്ടി ആരോപിച്ചു. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് 14കാരിയായ പെൺകുട്ടി കൂട്ടിച്ചേർത്തു. യാസിർ ഷാ സുഹൃത്തിനെ സഹായിച്ചുവെന്നും സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് സുഹൃത്തിനൊപ്പം ചേർന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നു.

സഹായത്തിനായി യാസിറിനെ വാട്‌സ്ആപ്പിൽ ബന്ധപ്പെട്ടെപ്പോൾ ചിരിക്കുന്ന സ്‌മൈലിയായിരുന്നു തിരിച്ചുള്ള പ്രതികരണമെന്ന് പെൺകുട്ടി ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് പുറുത്തു പറയരുതെന്ന് താരം ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. പോലീസിൽ പരാതിപ്പെട്ടപ്പോൾ സംഭവം പുറത്തു പറയാതിരിക്കാനായി 18 വയസു തികയുന്നതുവരെ തനിക്ക് ഫ്‌ളാറ്റും മാസം ചെലവിനുള്ള പൈസയും തരാമെന്ന് യാസിർ വാഗ്ദാനം ചെയ്തുവെന്നും പെൺകുട്ടി പറഞ്ഞു.

യാസിറും സുഹൃത്ത് ഫർഹാനും ചേർന്ന് നിരവധി പെൺകുട്ടികളുടെ വീഡിയോ ഇത്തരത്തിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പരാതിയെക്കുറിച്ച് യാസിർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൂർണ വിവരങ്ങൾ ലഭ്യമായ ശേഷമേ പ്രതികരിക്കൂവെന്നും പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി

Tags: kidnapped
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies