വിവാഹ അഭ്യർത്ഥന നിരസിച്ചു; പട്ടാപ്പകൽ വീട് ആക്രമിച്ച് 24 കാരിയെ തട്ടിക്കൊണ്ടുപോയി; തെലങ്കാനയെ ഞെട്ടിച്ച് ആൾക്കൂട്ട ആക്രമണം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹ അഭ്യർത്ഥന നിരസിച്ചു; പട്ടാപ്പകൽ വീട് ആക്രമിച്ച് 24 കാരിയെ തട്ടിക്കൊണ്ടുപോയി; തെലങ്കാനയെ ഞെട്ടിച്ച് ആൾക്കൂട്ട ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 12:54 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്; വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തെലങ്കാനയിൽ അൻപതോളം യുവാക്കൾ വീട് ആക്രമിച്ച് പട്ടാപ്പകൽ 24 കാരിയെ തട്ടിക്കൊണ്ടു പോയി. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കളെ യുവാക്കൾ മർദ്ദിക്കുന്നതും വീട് അടിച്ചു തകർക്കുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

രംഗറെഡ്ഡിയിലെ അഡിബത്‌ല മേഖലയിൽ വെളളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ബിഡിഎസ് ബിരുദം നേടിയ ശേഷം ഹൗസ് സർജനായി ജോലി ചെയ്യുന്ന യുവതിയെ ആണ് തട്ടിക്കൊണ്ടു പോയത്.

വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകൾ യുവാക്കൾ നശിപ്പിക്കുന്നതും വീട് അടിച്ചു തകർക്കുന്നതും വീഡിയോയിൽ കാണാം. യുവാക്കളെ പിന്തിരിപ്പിക്കാൻ പുറത്തിറങ്ങിയ യുവതിയുടെ പിതാവിനെ മർദ്ദിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഇരുമ്പ് ദണ്ഡും വടിയും കല്ലും ഉൾപ്പെടെയുളളവയുമായി അക്രമാസക്തരായിട്ടാണ് യുവാക്കൾ എത്തിയത്.

നവീൻ റെഡ്ഡി എന്ന യുവാവ് വിവാഹ അഭ്യർത്ഥനയുമായി യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബം പറഞ്ഞു. ഇയാളുടെ അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ വീടിന് എതിർവശം ടീ ഷോപ്പ് നടത്തുകയാണ് നവീൻ. മൾട്ടി ലെവൽ മാർക്കറ്റിംഗ് ബിസിനസിൽ ഉൾപ്പെടെ ഇയാൾ സജീവമാണ്. ഇങ്ങനെ ലഭിച്ച പണം കൊണ്ട് ഇയാൾ യുവതിക്ക് കാർ വാങ്ങിക്കൊടുത്തതായും റിപ്പോർട്ടുകളുണ്ട്. ബാഡ്മിന്റൺ കോർട്ടിൽ വെച്ചാണ് യുവതിയെ നവീൻ പരിചയപ്പെടുന്നത്. നവീനുമായി അടുപ്പം ഉണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവതി അറിയിച്ചിരുന്നു.

അതേസമയം മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ യുവതിയെ കണ്ടെത്തിയതായും സംഭവത്തിൽ 18 പേരെ അറസ്റ്റ് ചെയ്തതായും രചകോണ്ട കമ്മീഷണറേറ്റ് അഡീഷണൽ കമ്മീഷണർ സുധീർ ബാബു വ്യക്തമാക്കി. മുഖ്യപ്രതി നവീൻ ഉൾപ്പെടെ ബാക്കിയുളളവർക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 307 ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുളളതെന്നും ഗൗരവമായ പ്രശ്‌നമാണ് ഉണ്ടായതെന്നും പോലീസ് പറയുന്നു.

#WATCH | Ranga Reddy, Telangana | A 24-yr-old woman was kidnapped from her house in Adibatla y'day. Her parents alleged that around 100 youths barged into their house, forcibly took their daughter Vaishali away & vandalised the house. Police say, case registered & probe underway. pic.twitter.com/s1lKdJzd2B

— ANI (@ANI) December 10, 2022

Tags: telanganakidnappedതെലങ്കാനഹൈദരാബാദ്
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies