‘അമ്മയ്‌ക്ക് വേണ്ടി ഒരു തൈ നടാം…’; ബ്രിട്ടണിൽ ചാൾസ് മൂന്നാമന് വൃക്ഷത്തൈ സമ്മാനിച്ച് പ്രധാനമന്ത്രി
ലണ്ടൻ: ബ്രിട്ടണിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇംഗ്ലണ്ടിലെ നോർഫോക്കിലുള്ള സാൻഡ്രിംഗ്ഹോ എസ്റ്റേറ്റിലാണ് കൂടിക്കാഴ്ച നടന്നത്. 'ഏക് പേഡ് മാ കേ നാം' എന്ന ...







