kit - Janam TV
Friday, November 7 2025

kit

പിപിഇ കിറ്റിൽ വമ്പൻ കൊള്ളയെന്ന് സിഎജി! 10.23 കോടി സർക്കാരിന് ബാധ്യതയുണ്ടാക്കി; വാങ്ങിയത് 300 ഇരട്ടി പണം നൽകി

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വമ്പൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. 10.23 കോടി രൂപയാണ് സർക്കാരിന് അധിക ബാധ്യകയുണ്ടാക്കിയത്. പൊതുവിപണിയേക്കാൾ 300 ഇരട്ടി പണം ...

വയനാട്ടിൽ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; വിതരണം നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ‌; പരിശോധിക്കാൻ ഫുഡ് സേഫ്റ്റി വകുപ്പിന് നിർദേശം

വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിൽ‌ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദേശവുമായി ജില്ലാ കളക്ടർ. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കണമെന്ന് ...

വോട്ടിന് കിറ്റ്; സിപിഎമ്മിന്റെ  വഴിയേ കോൺ​ഗ്രസും; മണ്ഡലം കമ്മിറ്റി പ്രസിഡൻ്റിനെതിരെ കേസ്

കൽപറ്റ: വോട്ടർമാരെ സ്വാധീനിക്കാനായി വയനാട് ലോക്സഭ മണ്ഡലത്തിൽ തകൃതിയിൽ കിറ്റ് വിതരണം. സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര, സോണിയ, രാ​ഹുൽ, മല്ലികാർജുൻ ഖാർ​ഗെ തുടങ്ങിയ കോൺ​ഗ്രസ് നേതാക്കളുടെ ചിത്രം ...

ഓണക്കിറ്റിൽ ഇത്തവണയും പപ്പടവും പഞ്ചസാരയും പുറത്ത്; തുണി സഞ്ചിക്കൊപ്പം നൽകുന്നത് ഈ ഇനങ്ങൾ

തിരുവനന്തപുരം: 2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇത്തവണയും സദ്യയിൽ മുമ്പനായ പപ്പടത്തെയും ...

കിറ്റ് കൊടുത്ത് എന്നും ഒപ്പം നിർത്താനാകില്ല; പാഠം പഠിച്ചില്ലെങ്കിൽ ബം​ഗാളിന്റെയും ത്രിപുരയുടേയും ​ഗതിയാകും: ഗീവർഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. രണ്ടാം പിണറായി സർക്കാരിന്റെ നിലവാര തകർച്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമെന്ന് ...

ട്രെന്‍ഡായി പുത്തന്‍ ട്രെയിനിംഗ് കിറ്റ്…! അടിയും തടയുമായി ചെന്നൈയില്‍ പരിശീലനം ആരംഭിച്ച് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരെയുള്ള ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഒരുങ്ങുന്ന ഇന്ത്യ ചെന്നൈയില്‍ കടുത്ത പരിശീലനത്തിലാണ്. ഇതിനിടെ ഇന്ത്യന്‍ ടീമിന്റെ പുതിയ ട്രെയിനിംഗ് കിറ്റാണ് സോഷ്യല്‍ മീഡയയില്‍ വൈറലായത്. ഓറഞ്ച് നിറത്തിലെ ...

കടുത്ത സാമ്പത്തിക പ്രതിസന്ധി ; ഇത്തവണ ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കുമെന്നാണ് വിവരം. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ...

‘കേരളത്തിലെ യുവാക്കളിൽ 40 ശതമാനം പേർക്കും തൊഴിലില്ല, വ്യവസായികൾക്കും കേരളം സാത്താന്റെ നാട്‘: കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്ന സർക്കാരാണ് കേരളത്തിലെന്ന് ശശി തരൂർ- Shashi Tharoor against Kerala Government

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം പി ശശി തരൂർ. തൊഴിലില്ലായ്മ കേരളത്തിൽ കൂടി വരികയാണ്. സംസ്ഥാനത്തെ യുവാക്കളിൽ 40 ശതമാനം പേർക്കും തൊഴിലില്ലാത്ത ...

അവശ്യസാധനങ്ങൾക്ക് തീ വില; ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; നിലവിൽ കിറ്റുകൾ നൽകേണ്ട സാഹചര്യമില്ലെന്ന് ജി ആർ അനിൽ

തിരുവനന്തപുരം : റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്ന ഭക്ഷ്യകിറ്റുകൾ പൂർണമായും നിർത്തലാക്കാൻ സംസ്ഥാന സർക്കാർ. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് ഇനി കിറ്റുവിതരണം ...

മുല്ലപെരിയാർ സന്ദർശിക്കാൻ അനുമതിയില്ല .കേരളവും തമിഴ് നാടും തമ്മിൽ ധാരണയെന്ന് എൻ കെ പ്രേമ ചന്ദ്രൻ

കോഴിക്കോട് :  മുല്ലപ്പെരിയാർ സന്ദർശിക്കാൻ എം പി മാരായ എൻ കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും സർക്കാർ അനുമതി നിഷേധിച്ചു . സാങ്കേതിക കാര്യങ്ങൾ പറഞ്ഞാണ് അനുമതി ...