കുക്കറിൽ കുക്കിംഗ് പ്രയാസമാണോ? ലീക്കേജ് കാരണം സ്റ്റൗ വൃത്തികേടാകുന്നോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈസി കുക്കിംഗ്
പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ നേരിടുന്ന സ്ഥിരം പ്രശ്നങ്ങളിലൊന്നാണ് പതഞ്ഞുതൂവൽ. വിസിലടിക്കാൻ തുടങ്ങുമ്പോൾ മുതൽ കുക്കറിന്റെ അരികുവശങ്ങളിൽ നിന്ന് വെള്ളവും പതയും നിറഞ്ഞുപോകാൻ തുടങ്ങും. ഈ പ്രശ്നം ഒഴിവാക്കാൻ ...