ഈ പച്ചക്കറിക്കൾ നിങ്ങൾ പച്ചയ്ക്കാണോ കഴിക്കുന്നത്? എങ്കിൽ കരുതിയിരുന്നോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ പച്ചക്കറിക്കൾ നിങ്ങൾ പച്ചയ്‌ക്കാണോ കഴിക്കുന്നത്? എങ്കിൽ കരുതിയിരുന്നോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 11:24 pm IST
Facebook
Twitter
WhatsAppTelegram

ജാപ്പനീസ് ഭക്ഷണങ്ങൾക്ക് നമ്മുടെ നാട്ടിൽ പ്രചാരം ഏറികൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ മിക്ക പച്ചക്കറികളും നമ്മൾ സാലഡുകളാക്കിയും വേവിക്കാത്ത രീതിയിലുള്ള ആഹാര പദാർത്ഥങ്ങളാക്കിയുമാണ് കഴിക്കുന്നത്. എന്നാൽ ചില പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. അവ ഏതൊക്കെയെന്ന് നോക്കാം..

കാബേജ്

ജാപ്പനീസ് ഇസകായ സ്റ്റൈലിൽ ഉണ്ടാക്കുന്ന ‘യമിത്സുകി’, സുഷി തുടങ്ങിയ ഭക്ഷണങ്ങളിൽ പച്ചക്കറികൾ നമ്മൾ വേവിക്കാതെയായിരിക്കും ഉപയോഗിക്കുക. എന്നാൽ കാബേജ് വേവിക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ നാടവിര ശല്യം വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ഇതുമൂലം ദഹന പ്രശ്‌നങ്ങളും അസ്വസ്ഥതകളും ഉണ്ടാവാൻ ഇടയുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കാബേജ് വേവിച്ചു മാത്രം കഴിക്കുക.

വഴുതന

മിക്ക വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറിയായിരിക്കും വഴുതന. ഇവയുടെ കുരുക്കളിൽ നാടവിരകളും അവയുടെ മുട്ടകളും ധാരാളം ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ഈ പച്ചക്കറികൾ നന്നായി വൃത്തിയാക്കി വേവിച്ചതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

കാപ്‌സിക്കം

പച്ച, മഞ്ഞ, ചുവപ്പ് അങ്ങനെ വിവിധ നിറങ്ങളിലുള്ള കാപസിക്കം വിപണിയിൽ സുലഭമാണ്. കാണാൻ ഭംഗിയുള്ള ഈ പച്ചക്കറിയിലുമുണ്ട് ഒളിഞ്ഞിരിക്കുന്ന വിരുതന്മാർ. അതിനാൽ ഇവ നന്നായി വൃത്തിയാക്കി കഴിക്കേണ്ടത് അനിവാര്യമാണ്. ആദ്യം കാപ്‌സിക്കത്തിന്റെ രണ്ടു ഭാഗങ്ങളും മുറിച്ചു മാറ്റുക. തുടർന്ന് അവയുടെ വിത്തുകളും നീക്കം ചെയ്യുക. കാരണം കാപ്‌സിക്കത്തിന്റെ വിത്തിൽ നാടവിരകളുടെ മുട്ടകൾ കാണും. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും. ചൂടുവെള്ളത്തിലിട്ട് കാപ്‌സിക്കം നന്നായി കഴുകിയെടുക്കാനും ശ്രദ്ധിക്കുക.

Tags: VEGETABLESSUBKitchen Tips
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies