പാത്രത്തിലെ എണ്ണമയമാണോ പ്രശ്നം? എത്ര സോപ്പിട്ട് പതപ്പിച്ചിട്ടും പോകുന്നില്ലെങ്കിൽ ഐസ് ക്യൂബ് കൊണ്ടൊരു വിദ്യ പരീക്ഷിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

പാത്രത്തിലെ എണ്ണമയമാണോ പ്രശ്നം? എത്ര സോപ്പിട്ട് പതപ്പിച്ചിട്ടും പോകുന്നില്ലെങ്കിൽ ഐസ് ക്യൂബ് കൊണ്ടൊരു വിദ്യ പരീക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 12:52 pm IST
Facebook
Twitter
WhatsAppTelegram

മിക്ക വീടുകളിലേയും അടുക്കള ഭരിക്കുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായിരിക്കും പാത്രങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന കരി. വറുത്തതും പൊരിച്ചതും കഴിക്കാൻ ഇഷ്ടമുള്ള തലമുറ പാത്രങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന കരികൾ കളയാൻ കഷ്ടപ്പെടാറുണ്ട്. കരിയും എണ്ണമയവും കളയാൻ പിന്നെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് യുദ്ധം തന്നെ ചെയ്യേണ്ടി വരുന്നു. ഒന്നോ രണ്ടോ സ്‌ക്രബറുകൾക്ക് ആ യുദ്ധത്തിൽ കീഴടങ്ങേണ്ടതായും വരും. എന്നാൽ ഇനി ഇത്തരം കാര്യങ്ങളോർത്ത് വറുത്തതും പൊരിച്ചതുമായ പദാർത്ഥങ്ങൾ കഴിക്കാതിരിക്കണ്ട. വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന വിദ്യകൾ പരിചയപ്പെടാം..

എണ്ണ മയമുള്ളതും കരിപിടിച്ചതുമായ പാത്രങ്ങൾ വളരെ എളുപ്പത്തിൽ തന്നെ കഴുകി കളയാവുന്നതാണ്. ഇതിനായി വേണ്ടത് കുറച്ച് ഐസ് ക്യൂബുകൾ മാത്രമാണ്. മൂന്നോ നാലോ ഐസ് ക്യൂബുകൾ വറുക്കാൻ ഉപയോഗിച്ച പാത്രത്തിൽ ഇട്ടതിന് ശേഷം കുറച്ച് ഡിഷ്‌വാഷ് ലിക്വിഡ് കൂടി ഒഴിച്ച് കൊടുക്കുക. അതിന് ശേഷം നല്ലതു പോലെ പാത്രം ചുറ്റിക്കുക. കുറച്ചു സമയം ഇങ്ങനെ ചെയ്താൽ തന്നെ പാത്രത്തിലെ എണ്ണയും കരിയും ഇളകി പോരുന്നത് കാണാം. പാത്രത്തിലെ എണ്ണമയം മുഴുവൻ ഐസ് ക്യൂബുകളിൽ പറ്റിപിടിച്ചെന്നു കാണുമ്പോൾ അത് നീക്കം ചെയ്യാവുന്നതാണ്. തുടർന്ന് പാത്രം സ്‌ക്രബർ ഉപയോഗിച്ച് കഴുകിയാൽ പെട്ടന്ന് വൃത്തിയായി കിട്ടുന്നതായിരിക്കും.

ബേക്കിംഗ് സോഡയും ചെറുനാരങ്ങയുടെ തൊലിയും ഉപയോഗിച്ചും പാത്രങ്ങളിലെ കരി കളയാം. ഇതിനായി കരി പിടിച്ച പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടതിന് ശേഷം നാരങ്ങയുടെ തൊലി ഉപയോഗിച്ച് ഉരച്ചെടുക്കുക. കരി പെട്ടന്ന് ഇളകി പോകുന്നതിന് ഇത് സഹായിക്കുന്നു.

Tags: foodSUBKitchen Tips
Share
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies