kk shylaja - Janam TV
Friday, November 7 2025

kk shylaja

മുകേഷിന്റെ രാജി ആവശ്യം; തീവ്രത കുറഞ്ഞ പ്രതികരണവുമായി മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൊല്ലം എംഎൽഎയും സിപിഎം നേതാവുമായ എം മുകേഷിന്റെ രാജി ആവശ്യത്തിൽ മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ. ...

ഇന്നലെ ‘ഹമാസ് ഭീകരർ’, ഇന്ന് വെറും ‘ഹമാസ്’; തലയൂരി കെ.കെ ഷൈലജ; തന്റെ പോസ്റ്റ്‌ പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുവെന്ന് സിപിഎം നേതാവ്

തിരുവനന്തപുരം: ഹമാസ് ഭീകരർ എന്ന പ്രസ്താവന പിൻവലിച്ച് സിപിഎം നേതാവ് കെ.കെ ഷൈലജ. ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ കെ.കെ ...

നേതൃത്വത്തിന് അനഭിമതരായവരെ വെട്ടിനിരത്താൻ കരുനീക്കം; ഷൈലജയ്‌ക്കും ആരിഫിനും പണി വരുന്നുണ്ട്; എംഎൽഎമാരെ ലോക്‌സഭയിൽ മത്സരിപ്പിച്ചേക്കും; തലപുകച്ച് സിപിഎം

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിലൂടെ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അനഭിമതരായവരെ ഒതുക്കാനുള്ള കരുനീക്കം ശക്തമെന്ന് സൂചന. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കെ.കെ ഷൈലജയെ ലോക്‌സഭയിലേക്ക് ...

ഗാന്ധി, അംബേദ്കർ പിന്നെ ശൈലജയും; കണ്ണൂർ സർവ്വകലാശാല പാഠ്യപദ്ധതിയിൽ സിപിഎം നേതാവ് കെകെ ശൈലജയുടെ ആത്മക്കഥ തിരുകിക്കയറ്റി, പ്രതിഷേധം

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ പുതിയ പിജി സിലബസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി സിപിഎം നേതാവും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയുടെ ആത്മകഥയും. സർവ്വകലാശാലയിൽ പുതുതായി നിലവിൽവന്ന പിജി എംഎ ...

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജപ്രചാരണം : കെ.കെ. ശൈലജക്കെതിരെ പോലീസ് മേധാവിക്ക് പരാതി നൽകി

കണ്ണൂർ : മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ആർ എസ് എസിനെതിരെ വ്യാജപ്രചാരണം നടത്തിയ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജക്കെതിരെ പരാതി . ആര്‍എസ്എസ് ജില്ലാ കാര്യവാഹാണ് കണ്ണൂര്‍ ...

ടിപ്പുവിനെ എതിർത്ത വീരപഴശി, രക്തസാക്ഷിദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട് കെകെ ശൈലജ ; ചാരിത്ര്യ പ്രസംഗം വേണ്ടെന്ന് ആക്ഷേപിച്ച് ജിഹാദികൾ , ഒടുവിൽ കമന്റ് ബോക്സും പൂട്ടി

കൊച്ചി : വീരപഴശിയുടെ രക്തസാക്ഷി ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുൻ മന്ത്രി കെ കെ ശൈലജയ്ക്ക് നേരെ ജിഹാദികളുടെ സൈബർ ആക്രമണം . വീര പഴശിയുടെ 217 ...

സ്വർണകടത്തും,ഡോളർകടത്തും മാത്രമല്ല അവയവക്കടത്തും സർക്കാർ സ്‌പോൺസേർഡ് പരിപാടിയാണോ ;വിമർശനവുമായി സംവിധായകൻ സനൽകുമാർശശിധരൻ

തിരുവനന്തപുരം : സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. തന്റെ അച്ഛന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം ...

കൊറോണ മൂലം മരിക്കുന്നവരുടെ മുഖം കാണാൻ അനുമതി നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊറോണ മൂലം മരണം സംഭവിച്ചാൽ  മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ്  ബന്ധുക്കൾക്ക് മുഖം കാണാൻ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ ...