“കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും”; കുറ്റവാളി ഗ്രീഷ്മയെ ന്യായീകരിച്ച് കെ.ആർ മീര; വിവാദം
കോഴിക്കോട് കെഎൽഎഫ് വേദിയിൽ വച്ച് എഴുത്തുകാരി കെആർ മീര നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഷാരോൺ കൊലക്കേസിലെ കുറ്റവാളി ഗ്രീഷ്മയെ പരോക്ഷമായി ന്യായീകരിക്കുന്ന പ്രസ്താവന നടത്തിയതാണ് വിവാദമായത്. "ചില ...