‘ ഈ പുക എത്ര നാൾ സഹിക്കണം?’ ബ്രഹ്‌മപുരത്തെ തീപിടിത്തത്തിൽ ആഞ്ഞടിച്ച് ഹൈക്കോടതി; ഖരമാലിന്യ സംസ്‌കരണത്തിൽ കർമപദ്ധതി സമർപ്പിക്കാൻ സർക്കാരിന് നിർദേശം
എറണാകുളം: ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചി നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിച്ചതിന് തുടർന്നുണ്ടായ പുക എത്ര നാൾ സഹിക്കണമെന്നാണ് കോടതി ...