വെള്ളക്കെട്ട് വിഷയം; കൊച്ചി കോർപ്പറേഷനിൽ വള്ളവുമായി പ്രതിപക്ഷത്തിന്റെ റൂം ഫോർ റിവർ പ്രതിഷേധം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ളക്കെട്ട് വിഷയം; കൊച്ചി കോർപ്പറേഷനിൽ വള്ളവുമായി പ്രതിപക്ഷത്തിന്റെ റൂം ഫോർ റിവർ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 07:03 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിൽ കൊച്ചി കോർപറേഷൻ കൗൺസിലിൽ ബഹളം. ‘കൊച്ചി കോർപറേഷൻ റൂം ഫോർ റിവർ’ എന്നെഴുതിയ വള്ളത്തിന്റെ രൂപത്തിലുള്ള കട്ടൗട്ട് ഉയർത്തി യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചതോടെയാണ് ബഹളത്തിലേക്ക് നീങ്ങിയത്.

കൗൺസിലിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ പരസ്പരം ആരോപണ പ്രത്യാരോപണത്തിലേക്കും, വാക്പോരിലേക്കും നീങ്ങി. പ്രതിഷേധം ശക്തമായതോടെ കൗൺസിൽ യോഗം അവസാനിപ്പിച്ച് മേയർ ഇറങ്ങിപ്പോയി. ചില കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് വെള്ളക്കെട്ടെന്ന മേയറുടെ പരാമർശമാണ് പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചത്. ചില കൗൺസിലർമാർ വെള്ളക്കെട്ട് പരിഹരിക്കാനുളള നടപടികൾ നേരത്തെ കൈക്കൊണ്ടിരുന്നുവെന്നും മേയർ പറഞ്ഞു.

നഗരത്തിലെ വെള്ളക്കെട്ട് മേയറുടെ കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ.ആൻറണി കുരീത്തറ കുറ്റപ്പെടുത്തി. എന്നാൽ വെള്ളക്കെട്ട് വിഷയത്തിൽ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് മേയർ അഡ്വ.എം അനിൽകുമാറിന്റെ വാദം. വെള്ളക്കെട്ട് തന്റെ കുറ്റമല്ലെന്നും മേഘവിസ്ഫോടനം ഉണ്ടായതാണ് ശക്തമായ മഴയ്‌ക്ക് കാരണമായതെന്നും മേയർ പറഞ്ഞു.

Tags: kochi corporationFlood protest
Share
Tweet
SendShare

More News from this section

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

Latest News

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies