Kochi Metro - Janam TV

Kochi Metro

തുടർച്ചയായി രണ്ടാം തവണ, ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക് കുതിച്ച് കൊച്ചി മെട്രോ; യാത്രക്കാരുടെ എണ്ണത്തിലും കുതിപ്പ്

കൊച്ചി: ലാഭ കൊയ്ത്ത് തുടർന്ന് കൊച്ചി മെട്രോ. 2023-24 സാമ്പത്തിക വർഷം പ്രവർത്തന വരുമാനം 151.30 കോടിയാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. പ്രവർത്തന ...

ഇനി എങ്ങനെ കുറ്റം പറയും? 1059 കോടി രൂപയുടെ കേന്ദ്രസഹായം; വിഴിഞ്ഞം തുറമുഖത്തിന് മാത്രം 795 കോടി; കൊച്ചിയുടെ മുഖച്ഛായ മാറും

ന്യൂഡൽഹി: കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞം തുറമുഖത്തിനും 1059 കോടി രൂപയുടെ കേന്ദ്രസഹായം. സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന കാപ്പക്സ് വായ്പയിൽ ഉൾപ്പടുത്തിയാണ് തുക അനുവദിച്ചത്. ...

സംസ്ഥാന സ്കൂൾ കായികമേള; സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ. നാളെ മുതൽ 11-ാം തീയതി വരെയാണ് സൗജന്യയാത്ര അനുവദിക്കുന്നത്. ദിവസവും 1000 കുട്ടികൾക്ക് സൗജന്യ ...

പിണക്കം തീർക്കുന്ന വേദികളാണ് പൂരപ്പറമ്പുകൾ; കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് ലാത്തിച്ചാർജ്ജിലേക്ക് നയിച്ചതെന്ന് സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണയുണ്ടായ പ്രതിഷേധങ്ങളും അനിശ്ചിതാവസ്ഥയും ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ ലാത്തിച്ചാർജ്ജിലേക്ക് ...

പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ യാത്രക്കാർ: സർവ്വീസുകൾ വർധിപ്പിച്ച് കൊച്ചി മെട്രോ

എറണാകുളം: കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് സർവ്വീസുകൾ കൂട്ടി കെഎംആർഎൽ. ഇന്ന് മുതൽ ദിവസം 12 ട്രിപ്പുകളാണ് വർദ്ധിപ്പിച്ചത്. മെട്രോ യാത്രക്കാരുടെ എണ്ണം പ്രതിദിനം ...

കൊച്ചി മെട്രോയ്‌ക്ക് ഇന്ന് ഏഴാം പിറന്നാൾ; ഇതുവരെ യാത്ര ചെയ്തത് 10 കോടിയിലധികം പേർ

എറണാകുളം: കൊച്ചി മെട്രോയ്ക്ക് ഇന്ന് ഏഴ് വയസ്സ്. തൊണ്ണൂറായിരത്തിന് മുകളിൽ ആളുകളാണ് പ്രതിദിനം മെട്രോയിൽ യാത്ര ചെയ്യുന്നത്. 14 ദിവസത്തിനുള്ളിൽ മെട്രോ സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഒരു ...

ശിവരാത്രി മഹോത്സവം; സർവീസ് സമയം നീട്ടി കൊച്ചി മെട്രോ

കൊച്ചി: ശിവരാത്രി ദിനത്തോടനുബന്ധിച്ച് സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ. ആലുവാ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് സൗകര്യപ്രദമാകും വിധത്തിലാണ് സർവീസ് സമയം നീട്ടുന്നത്. മാർച്ച് എട്ട്, ഒമ്പത് ...

വികസിതമാകാൻ വ്യവസായ ന​ഗരി; കൊച്ചി മെട്രോ ത‍ൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

എറണാകുളം: കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ജനപ്രതിനിധികളും നാട്ടുകാരുമുൾപ്പെ‌ടെ ...

കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷൻ; തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാകും ഫ്ലാ​ഗ് ഓഫ് നടത്തുക. ജനപ്രതിനിധികളും ...

തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷൻ നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിൽ; പരിശോധനകൾ പൂർത്തിയാക്കി ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ

കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. ഇന്നും ഇന്നലെയുമായാണ് പരിശോധന നടന്നത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ ...

യാത്രക്കാർക്ക് സന്തോഷവാർത്ത; കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം; നിരക്കിൽ ഇളവ്

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് ഇനി വാട്‌സ്ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതിയതായി ആരംഭിച്ച ഈ സംവിധാനം കെ.എം.ആർ.ആൽ ആസ്ഥാനത്ത് നടി മിയ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എൽ ...

സർവീസ് ആരംഭിച്ച് ആറ് വർഷം; കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി പിന്നിട്ടു

കൊച്ചി: മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടുവെന്ന റിപ്പോർട്ട് പുറത്ത്. 10,33,59,586 യാത്രികരാണ് കൊച്ചി മെട്രോ സർവീസ് ഉപയോഗിച്ചിരിക്കുന്നത്. 2017 ജൂൺ 19 ...

പുതുവത്സര ആഘോഷം; പുലർച്ചെ ഒരു മണിവരെ സർവ്വീസ് നടത്താൻ കൊച്ചി മെട്രോ

കൊച്ചി: പുതുവത്സര ആഘോഷത്തിനൊരുങ്ങി കൊച്ചി മെട്രോയും. ജനുവരി ഒന്നിന് കൊച്ചി മെട്രോ സർവ്വീസ് പുലർച്ചെ ഒരു മണിവരെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 31 ന് രാത്രി ...

രാജ നഗരിയിലേക്ക് കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ; പരീക്ഷണ ഓട്ടം ഇന്ന് ആരംഭിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് ആരംഭിക്കും. ആലുവയിൽ നിന്ന് 25-ാമത്തെ സ്റ്റേഷനാണ് തൃപ്പൂണിത്തുറ ഒപ്പം ഒന്നാംഘട്ടത്തിലെ ഒടുവിലത്തെ ...

നാളെ കൊച്ചിയിലേക്ക് ഇറങ്ങുന്നോ..; ടിക്കറ്റ് നിരക്ക് കുറവ്, ഓഫറുമായി കൊച്ചി മെട്രോ

കൊച്ചി: ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നവംബർ 25 ന് ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ അധിക സർവ്വീസുമായി കെഎംആർഎൽ. രാത്രി 10 മണി വരെയുള്ള ടിക്കറ്റുകൾക്ക് 50 ശതമാനം ...

ഗാന്ധി ജയന്തിക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ; നിരക്കുകളിൽ വമ്പൻ ഇളവ്; ഐ.എസ്.എല്ലിന് അധിക സർവീസും

എറണാകുളം: ഗാന്ധി ജയന്തിക്ക് യാത്രക്കാർക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി കൊച്ചി മെട്രോ. അന്നേദിവസം 60 രൂപ വരെയുള്ള ദൂരം വെറും 20 രൂപയ്ക്ക് പരിധിയില്ലാതെ യാത്ര ആസ്വദിക്കാം. ...

ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെ തകർത്തപ്പോൾ കോളടിച്ചത് കൊച്ചി മെട്രോയ്‌ക്ക്!! ഇന്നലെ മാത്രം യാത്ര ചെയ്തത് ഒരു ലക്ഷം പേർ; സർവീസ് സമയം നീട്ടി

കൊച്ചി: ഐഎസ്എല്ലിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്കും ആരാധകർക്കും കൈത്താങ്ങുമായി കൊച്ചി മെട്രോ. സർവീസുകൾ രാത്രി 11.30 വരെയാണ് നീട്ടിയത്. ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ...

സ്വാതന്ത്ര്യ ദിനാഘോഷം; യാത്ര ഇളവുകളുമായി കൊച്ചി മെട്രോ; നാളത്തെ ടിക്കറ്റ് നിരക്ക് അറിയാം

കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് നിരവധി ഇളവുകളുമായി കൊച്ചി മെട്രോ. പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപയായി മെട്രോ പ്രഖ്യാപിച്ചു. 30, 40, 50, 60 രൂപ ...

വിദ്യാർത്ഥികൾക്കായി പുതിയ മെട്രോ ട്രാവൽ കാർഡ്; 45 ദിവസ പരിധിയിൽ 50 ദിവസം യാത്ര ചെയ്യാം; അറിയാം വിദ്യ 45

എറണാകുളം: വിദ്യാർത്ഥികൾക്കായി പുതിയ ട്രാവൽകാർഡ് പുറത്തിറക്കി കൊച്ചി മെട്രോ. വിദ്യ 45 എന്ന പേരിലുള്ള പുതിയ പാക്കേജിൽ 45 ദിവസ പരിധിയിൽ 50 തവണ യാത്ര ചെയ്യാൻ ...

വിദ്യാർത്ഥികളെ ഇതിലെ…ഇതിലെ…, കൊച്ചി മെട്രോയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

എറണാകുളം: കൊച്ചി മെട്രോയിൽ വിദ്യാർത്ഥികൾക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. വിദ്യ - 45 എന്ന പേരിൽ പുതിയ ട്രാവൽ കാർഡ് കെ.എം.ആർ.എൽ പുറത്തിറക്കി. ...

രാത്രികാല യാത്രയിലെ നിരക്കിളവ് സമയം വീണ്ടും വെട്ടിക്കുറച്ച് കൊച്ചി മെട്രോ; ഇനി മുതൽ ഇളവ് ലഭിക്കുക ഒരു മണിക്കൂർ മാത്രം

എറണാകുളം: കൊച്ചി മെട്രോയിൽ രാത്രിയാത്രയ്ക്കായി നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം വെട്ടിക്കുറച്ചതായി അറിയിച്ച് അധികൃതർ. മെട്രോയിൽ തിരക്കില്ലാതിരുന്ന രാത്രി സമയങ്ങളിൽ 50 ശതമാനം നിരക്കിളവായിരുന്നു നൽകിയിരുന്നത്. ഒൻപത് ...

കൊച്ചി മെട്രോ ആറാം വാർഷിക ദിനം; ജൂൺ 17-ന് മെട്രോയിൽ എവിടേയ്‌ക്ക് പോകാനും 20 രൂപ മാത്രം

എറണാകുളം: ആറാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് സമ്മാനവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മെട്രോ. ...

കൊച്ചി മെട്രോയുടെ ആറാം വാർഷികം; മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും; യാത്രക്കാർക്കായി നിരവധി ഓഫറുകളും ആഘോഷ പരിപാടികളും ഒരുങ്ങി

എറണാകുളം: കൊച്ചി മെട്രോയുടെ ആറാം വാർഷികത്തോട് അനുബന്ധിച്ചുള്ള മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. യാത്രക്കാർക്ക് നിരവധി ഓഫറുകളും ആഘോഷ പരിപാടികളുമാണ് മെട്രോ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നു മുതൽ മെട്രോ ...

കൊച്ചി-കാക്കനാട് മെട്രോ റെയിൽ നിർമ്മാണം ആരംഭിക്കുന്നു; അവസാന സ്റ്റേഷൻ ഇടച്ചിറ ജംഗ്ഷൻ

എറണാകുളം: കൊച്ചി-കാക്കനാട് മെട്രോ റെയിലിന്റെ അവസാന സ്റ്റേഷൻ ഇടച്ചിറ ജംഗ്ഷനിൽ. കെഎംആർഎൽ പ്രതിനിധികളും തൃക്കാക്കര നഗരസഭാ ജനപ്രതിനിധികളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ഇൻഫോപാർക്കിനുള്ളിൽ ഫെയ്‌സ് വൺ, ഫെയ്‌സ് ...

Page 1 of 3 1 2 3