kochin international airport - Janam TV
Saturday, November 8 2025

kochin international airport

സ്വർണക്കടത്തിന്റെ ഇടനാഴിയായി കൊച്ചി വിമാനത്താവളം; നിറം മാറ്റി ഷൂസിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. പാലക്കാട് സ്വദേശിയിൽ‌ നിന്ന് 340 ​ഗ്രാം സ്വർണം പിടികൂടി. നിറം മാറ്റി പേസ്റ്റ് രൂപത്തിലാക്കി ഷൂസിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ...

അനധികൃതമായി സ്വർണവും ഐ ഫോണുകളും കടത്തി ; നെടുമ്പാശേരിയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി സ്വർണവും ഐ ഫോണുകളും കടത്തി മൂന്ന് പേർ പിടിയിൽ. ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയായ മൊയ്‌നുദ്ദീനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ...

വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ ശ്രമം; കൊച്ചിയിൽ നാല് ബംഗ്ലാദേശികൾ പിടിയിൽ

കൊച്ചി: വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടി കൂടി. സമീർ റോയ്,റോയ് അരു, റോയ് അനികത്, നിമൈദാസ് എന്നിവരാണ് അറസ്റ്റിലായത്. ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; അഞ്ച് യാത്രക്കാരിൽ നിന്നായി അഞ്ച് കിലോ സ്വർണം പിടിച്ചെടുത്തു; സ്വർണം കടത്തിയവരിൽ കാസർകോട് സ്വദേശിനിയും

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി. അഞ്ച് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഇവരിൽ നിന്നായി അഞ്ച് കിലോ സ്വർണം ...