ഫീൽഡ് മാർഷൽ കരിയപ്പ, ജനറൽ തിമ്മയ്യ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ: കർണാടകയിൽ വൻ പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫീൽഡ് മാർഷൽ കരിയപ്പ, ജനറൽ തിമ്മയ്യ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ: കർണാടകയിൽ വൻ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

മടിക്കേരി: ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയ്‌ക്കും ജനറൽ തിമ്മയ്യയ്‌ക്കുമെതിരായ അപകീർത്തികരമായ പ്രസ്താവനകൾ പ്രചരിക്കുന്നതിൽ കർണാടകയിൽ പ്രതിഷേധം പുകയുന്നു.

ഭാരതീയ സൈനിക ചരിത്രത്തിലെ വീരേതിഹാസങ്ങളായ കരിയപ്പയ്‌ക്കും ജനറൽ തിമ്മയ്യയ്‌ക്കുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ വെള്ളിയാഴ്ച രാവിലെമുതൽ ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഈ സന്ദേശം അയച്ചത് ഒരു അജ്ഞാതനാണ്.നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇത് ഷെയർ ചെയ്യപ്പെട്ടു.

കുടക് നിവാസികളും വിവിധ കൊടവ സമുദായങ്ങളും ഈ സന്ദേശങ്ങളെ ശക്തമായി അപലപിച്ചു. സോഷ്യൽ മീഡിയയിൽ പ്രസ്താവന ഇറക്കിയ വ്യക്തിക്കെതിരെ കർശന നടപടി വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കൊടവ സംഘടനകളും ജില്ലയിലെ നിവാസികളും പ്രസ്താവനയെ അപലപിച്ചെങ്കിലും പ്രചാരണം തുടർന്നു.

പല പോലീസ് സ്റ്റേഷനുകളിലും വിവിധ കൊടവ സൊസൈറ്റികൾ പരാതി നൽകിയിട്ടുണ്ട്. എംപി യദുവീർ വോഡയാർ ഉൾപ്പെടെ നിരവധി വ്യക്തികളും സംഘടനകളും അപകീർത്തികരമായ ഈ സന്ദേശത്തെ അപലപിച്ചു.

രാജ്യത്തിന്റെ പുരോഗതിക്കും പ്രതിരോധത്തിനും സംഭാവന നൽകിയ ഫീൽഡ് മാർഷൽ കരിയപ്പ, ജനറൽ തിമ്മയ്യ തുടങ്ങിയ കുടകിലെ ധീര ജവാന്മാർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ കുബുദ്ധികൾക്കെതിരെ നടപടിയെടുക്കണമെന്ന് യദുവീർ ആവശ്യപ്പെട്ടു.അവരെ അങ്ങേയറ്റം ബഹുമാനിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും യദുവീർ പ്രസ്താവനയിൽ പറഞ്ഞു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കൊടവ മക്കട കൂട്ട, കൊടവ സാഹിത്യ അക്കാദമി, എന്നിവയും സംസ്ഥാനത്തുടനീളമുള്ള വിവിധ കൊടവ സൊസൈറ്റികളും ആവശ്യപ്പെട്ടു. കൊടവ സമാജവും ബി.ജെ.പിയുടെ കുടക് ജില്ലാ ഘടകവും ഉൾപ്പെടെ നിരവധി സംഘടനകൾ ഇത് സംബന്ധിച്ച് പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.

Tags: kodaguGeneral Thimayya
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies