kodungallur - Janam TV
Friday, November 7 2025

kodungallur

യുവാവിനെ മർദ്ദിച്ചു വഴിയിൽ തള്ളിയ സംഭവം: ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരൻ പാസ്റ്ററും സഹായികളും അറസ്റ്റിൽ

എറണാകുളം: യുവാവിനെ മർദ്ദിച്ചു കൊടുങ്ങല്ലൂരിൽ വഴിയിൽ തള്ളിയ സംഭവത്തിൽ അഗതി മന്ദിരം നടത്തിപ്പുകാരനും സഹായികളും അറസ്റ്റിൽ കൂനമാവ് ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരൻ പാസ്റ്റർ അമൽ, സഹായികളായ നിതിൻ ...

സുദർശന് മർദ്ദനമേറ്റ സംഭവം : പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ക്രൂരമായ അതിക്രമം നേരിട്ട് ജനനേന്ദ്രിയം ഉൾപ്പെടെ മുറിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ആലപ്പുഴ സ്വദേശി എം എ ...

സിം​ഗപ്പൂരിൽ നിന്ന് കൊച്ചിയിൽ എത്തിക്കുന്നതിന് 1 ലക്ഷം പ്രതിഫലം, 6 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

എറണാകുളം: ആറ് കിലോ ഹൈബ്രിഡ് ക‍ഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശിയായ ഫാഷൻ ഡിസൈർ അബ്ദുൾ ജലിലാണ് അറസ്റ്റിലായത്. ആറ് കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് യുവാവിൽ ...

അമ്മയുടെ കഴുത്തറുത്ത് മകൻ; കൊടുങ്ങല്ലൂർ സ്വദേശിയായ 24-കാരൻ മുഹമ്മദ് കസ്റ്റഡിയിൽ

തൃശൂർ: മകൻ അമ്മയുടെ കഴുത്തറുത്തു. അതീവ ​ഗുരുതരാവസ്ഥയിലായ വീട്ടമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുങ്ങല്ലൂർ അഴീക്കോടാണ് സംഭവം നടന്നത്. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ...

ശബരിമല തീർത്ഥാടകരോടുള്ള പിണറായി വിജയന്റെ കലി അടങ്ങിയിട്ടില്ല, കൊടുങ്ങല്ലൂരിലെ അയ്യപ്പ വിശ്രമ കേന്ദ്രം പൊളിച്ചത് ഭക്തരോടുള്ള അവഹേളനം: കെ സുരേന്ദ്രന്‍

തൃശൂർ: കൊടുങ്ങല്ലൂർ അയ്യപ്പ വിശ്രമ കേന്ദ്രം പോലീസ് പൊളിച്ചു മാറ്റിയത് ശരിയായ നടപടി അല്ലെന്ന് ബിജെപി സംംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അയ്യപ്പ ഭക്തന്മാരെ വെല്ലു വിളിക്കുന്നതിന് ...

ഇടത് ഭരണത്തിൽ പകൽ കൊള്ള; സത്യാഗ്രഹം നടത്തി കൊടുങ്ങല്ലൂർ നഗരസഭയിലെ ബിജെപി കൗൺസിലർമാർ

തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ ഇടത് ഭരണത്തിന്റെ പകൽ കൊള്ളയ്‌ക്കെതിരെ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ച് ബിജെപി കൗൺസിലർമാർ. വികസന മുരടിപ്പിനും റിവിഷൻ ഫണ്ട് കൊള്ളയ്ക്കുമെതിരെയും, തകർന്ന റോഡുകളുടെ ശോചനീയാവസ്ഥ ...

കാക്കിക്കുള്ളിലെ തിരുവാതിര കളിക്കാർ; സ്തീവേഷം ധരിച്ച് തിരുവാതിര കളിച്ച് കൊടുങ്ങല്ലൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ…

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ വ്യത്യസ്തമായ ഓണാഘോഷം. ആഘോഷങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരുവാതിര കളിയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. പുരുഷന്മാരായിട്ടുള്ള ഉദ്യോഗസ്ഥർ സ്ത്രീ വേഷത്തിലെത്തിയാണ് ...

തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി ...

ഭരണമാറ്റം സംബന്ധിച്ച തർക്കം; മസ്ജിദിൽ നിസ്‌ക്കാരത്തിനിടെ സംഘർഷം; ആറ് പേർക്ക് പരിക്ക്

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ മസ്ജിദിൽ നിസ്‌ക്കാരത്തിനിടെ സംഘർഷം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മാടവന സ്വദേശികളായ പഴുപറമ്പിൽ ഷാജഹാൻ, ഫൈസൽ , കിണറ്റിങ്ങൽ ഷാജഹാൻ , കബീർ, സജാദ്, ...

വേദനയില്ലാതെ മരിക്കാനായി വിഷവാതകം വീട്ടിലുണ്ടാക്കി: വീട്ടിനുള്ളിലേക്ക് ആരും കയറാതിരിക്കാൻ മുന്നറിയിപ്പ്: കൊടുങ്ങല്ലൂർ കൂട്ട ആത്മഹത്യയുടെ നടുക്കത്തിൽ നാട്ടുകാർ

തൃശൂർ: കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. മരണത്തിന് കാരണമായ കാർബൺ മോണോക്‌സൈഡ് ആസിഫ് ...

കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാത ആറ് വരിയാക്കാൻ അനുമതി നൽകി കേന്ദ്രം; 3465. 82 രൂപ വകയിരുത്തി

ന്യൂഡൽഹി : കേരളത്തിന്റെ ദേശീയപാത വികസനത്തിന് വേഗം പകർന്ന് കേന്ദ്രസർക്കാർ. കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാത (എൻഎച്ച് 66) ആറ് വരിയാക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ട്വിറ്ററിലൂടെ കേന്ദ്രഗതാഗതമന്ത്രി നിധിൻ ...

മുസിരിസിനെ മാറ്റിമറിച്ച വെള്ളപ്പൊക്കങ്ങൾ

കൊടുങ്ങല്ലൂർ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഓർമകൾ, തലമുറകളിലൂടെ കൈമാറി വന്ന ഒരു അനുഭവം പങ്കുവെക്കുന്നു. മുസിരിസിനെ കണ്ണീരിലാഴ്ത്തിയ വെള്ളപ്പൊക്കങ്ങൾ 1341ലും  1924ലും  ആണെന്നാണ് പറയപ്പെടുന്നത്. 679 വർഷങ്ങൾക്ക് മുമ്പ്, ...

കൊടുങ്ങല്ലൂർ അമ്പലത്തിന്റെ ചരിത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ എറണാകുളവുമായി അതിർത്തി പങ്കിടുന്ന, അതിപുരാതനമായ ഒരുപാട് ക്ഷേത്രങ്ങളും,  പള്ളികളും കാണപ്പെടുന്ന പ്രദേശമാണ് മുസിരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ. നാനാജാതി മതസ്ഥരും മതേതരത്വത്തോടെ, ...