ശബരിമല തീർത്ഥാടകരോടുള്ള പിണറായി വിജയന്റെ കലി അടങ്ങിയിട്ടില്ല, കൊടുങ്ങല്ലൂരിലെ അയ്യപ്പ വിശ്രമ കേന്ദ്രം പൊളിച്ചത് ഭക്തരോടുള്ള അവഹേളനം: കെ സുരേന്ദ്രന്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല തീർത്ഥാടകരോടുള്ള പിണറായി വിജയന്റെ കലി അടങ്ങിയിട്ടില്ല, കൊടുങ്ങല്ലൂരിലെ അയ്യപ്പ വിശ്രമ കേന്ദ്രം പൊളിച്ചത് ഭക്തരോടുള്ള അവഹേളനം: കെ സുരേന്ദ്രന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 07:37 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കൊടുങ്ങല്ലൂർ അയ്യപ്പ വിശ്രമ കേന്ദ്രം പോലീസ് പൊളിച്ചു മാറ്റിയത് ശരിയായ നടപടി അല്ലെന്ന് ബിജെപി സംംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അയ്യപ്പ ഭക്തന്മാരെ വെല്ലു വിളിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണിതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയ്യപ്പ ഭക്തന്മാരോടും ശബരിമല തീർത്ഥാടകരോടും പിണറായി വിജയന്റെ കലി അടങ്ങിയിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ കണ്ടത്. ഭക്തജന സമൂഹത്തോട് വലിയൊരു വെല്ലുവിളിയാണ് എടുത്തിരിക്കുന്നത്. അത് ഒരിക്കലും ശരിയായൊരു നടപടിയല്ല. അങ്ങനൊരു പ്രകോപനത്തിലേക്ക് സർക്കാർ പോയാൽ, അതിന് തിരിച്ചുമൊരു പ്രതികരണം ഉണ്ടാകും.

ശബരിമല അയ്യപ്പ ഭക്തന്മാർ തന്നെ ആ കാര്യത്തെ നേരിടും എന്ന കാര്യത്തിൽ സംശയമില്ല. ഹിരണ്യകശിപു എന്നൊരാളുണ്ടായിരുന്നു. അയാളെ പോലെ ആണ് ഈ പിണറായി വിജയൻ. അതാണിപ്പോൾ ഇവിടെ നടക്കുന്നതും. പക്ഷെ , അവസാനം എന്താകുമെന്ന് പിണറായി വിജയൻ മനസ്സിലാക്കുന്നത് നല്ലതാണ്. ഇത്രയും അഹങ്കാരവും ദാർഷ്ട്യവും വച്ച് പുലർത്തിയാൽ അത് ഇവിടെ വിലപോകില്ലെന്ന് ശബരിമലയുടെ അനുഭവം മുഖ്യമന്ത്രിക്ക് ഉണ്ടല്ലോ…’-കെ സുരേന്ദ്രൻ പറഞ്ഞു.

32 വർഷമായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അയ്യപ്പ വിശ്രമ കേന്ദ്രം പോലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് പൊളിച്ച് നീക്കിയത്. പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. നൂറുകണക്കിന് പോലീസുകാർ ജല പീരങ്കി അടക്കം കൊണ്ടുവന്നാണ് നിർമ്മാണം പൊളിച്ചു നീക്കിയത്. ഭക്ഷണവും വൈദ്യസഹായവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കി നൽകുമായിരുന്നു. ശബരിമലയിൽ ദർശനം നടത്തുന്ന ഇതര സംസ്ഥാനങ്ങളിലെയടക്കം അയ്യപ്പന്മാർക്ക് വലിയ ആശ്വാസമായിരുന്നു ഇത്.

Tags: kodungallurK SurendranKodungallur Temple
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies