കാക്കിക്കുള്ളിലെ തിരുവാതിര കളിക്കാർ; സ്തീവേഷം ധരിച്ച് തിരുവാതിര കളിച്ച് കൊടുങ്ങല്ലൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ…
സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ വ്യത്യസ്തമായ ഓണാഘോഷം. ആഘോഷങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരുവാതിര കളിയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. പുരുഷന്മാരായിട്ടുള്ള ഉദ്യോഗസ്ഥർ സ്ത്രീ വേഷത്തിലെത്തിയാണ് ...