ഗണേശ പ്രതിമ പൂജിച്ച വിദ്യാർത്ഥിനിയുടെ കൈ അദ്ധ്യാപിക തല്ലിയൊടിച്ചു; കർണാടകയിൽ മർദ്ധനമേറ്റത് ഏഴാം ക്ലാസുകാരിക്ക്; പ്രതിഷേധത്തിനൊടുവിൽ സസ്‌പെൻഷൻ
ബംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിൽ സ്‌കൂളിൽ ഗണേശ പ്രതിമ പൂജിച്ചതിന് വിദ്യാർത്ഥിയുടെ കൈ തല്ലിയൊടിച്ചു. കെജിഎഫ് താലൂക്കിലെ അല്ലിക്കള്ളി വില്ലേജ് പ്രൈമറി സ്‌കൂളിലെ ഭവ്യശ്രീ എന്ന ഏഴാം ...