ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു, സഹിക്കാനാകാതെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ് ; പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയരംഗങ്ങൾ
ഭോപ്പാൽ: നിയമപരമായി വിവാഹമോചനം നേടാതെ ഭാര്യ മറ്റൊരു പുരുഷനെ വിവാഹം ചെയ്തതിന്റെ വിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. കോലാപൂർ സ്വദേശിയായ യുവാവ് പൊലീസ് ...