Kolkata police - Janam TV

Kolkata police

രാമനവമി ആഘോഷത്തിനിടെ ഹിന്ദു ഭക്തർക്ക് നേരെ ആക്രമണം; വാഹനങ്ങൾക്ക് നേരെ കല്ലേറ്; കൊൽക്കത്ത പൊലീസ് നോക്കുകുത്തിയെന്ന് ബിജെപി

കൊൽക്കത്ത: കൊൽക്കത്തയിൽ രാമാനവമി ആഘോഷത്തിൽ പങ്കെടുത്തവർക്ക് നേരെ ആക്രമണമുണ്ടായെന്ന് ബിജെപി. ഘോഷയാത്രയിൽ പങ്കെടുത്ത ഹിന്ദു ഭക്തരെ ആക്രമിച്ചതായും അവരുടെ വാഹനങ്ങൾ നശിപ്പിച്ചതായും ബിജെപി ആരോപിച്ചു. എന്നാൽ പ്രദേശത്ത് ...

സർവകലാശാലയുടെ ചുമരിൽ ‘ആസാദ് കശ്മീർ,’ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ; ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കൊൽക്കത്ത: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയുടെ ചുവരുകളിൽ ആസാദ് കശ്മീർ, പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ. സംഭവത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ പ്രോഗ്രസീവ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകർക്കെതിരെ കൊൽക്കത്ത ...

കൊൽക്കത്തയിൽ ആക്രമണത്തിന് പദ്ധതിയിട്ടു; 5 പേർ അറസ്റ്റിൽ

കൊൽക്കത്ത: ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്. സീൽദയിൽ നിന്ന് യുപി സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ ...

ഹാളിനുള്ളിൽ കയറുമ്പോൾ തന്നെ യുവതി അബോധാവസ്ഥയിലായിരുന്നു; നിരപരാധിയാണെന്ന് കൊൽക്കത്ത പൊലീസിനോട് പറയാൻ ഭയമായിരുന്നുവെന്ന് സഞ്ജയ് റോയ്

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് പോളിഗ്രാഫ് പരിശോധനയിലും അയാളുടെ നിരപരാധിത്വം ...

വനിതാ ഡോക്ടറുടെ കൊലപാതകം: മമത സർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീംകോടതി; അസ്വാഭാവിക മരണമല്ലെങ്കിൽ എന്തിനാണ് പോസ്റ്റുമോർട്ടം നടത്തിയതെന്ന് കോടതി

കൊൽക്കത്ത: വനിതാ ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിനുളളിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മമത സർക്കാരിന്റെ നടപടികൾ ചോദ്യം ചെയ്ത് സുപ്രീംകോടതി. അസ്വാഭാവിക ...

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: പ്രോട്ടോകോൾ രൂപീകരിക്കാൻ ദേശീയ ദൗത്യസംഘം; നിർണായക തീരുമാനവുമായി സുപ്രീംകോടതി; ബംഗാൾ സർക്കാരിനും രൂക്ഷവിമർശനം

ന്യൂഡൽഹി: ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രോട്ടോകോൾ രൂപീകരിക്കാൻ ദേശീയ ദൗത്യ സംഘം രൂപീകരിക്കണമെന്ന് സുപ്രീംകോടതി. പത്തംഗ ദൗത്യസംഘം രൂപീകരിക്കാനാണ് കോടതിയുടെ നിർദ്ദേശം. കൊൽക്കത്തയിലെ ...

കൊൽക്കത്ത സംഭവം: പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; ശനിയാഴ്ച രാജ്യവ്യാപകമായി സമരം നടത്തും

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ട്രെയിനി ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ശനിയാഴ്ച രാജ്യവ്യാപകമായി ...

സന്ദേശ്ഖാലി: ബിജെപിയുടെ പ്രതിഷേധത്തിന് ഹൈക്കോടതിയുടെ അനുമതി; പോലീസ് ഉത്തരവ് റദ്ദാക്കി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ പ്രതിഷേധം നടത്തുന്നതിനെ തടഞ്ഞുകൊണ്ടുള്ള പോലീസ് ഉത്തരവ് റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പശ്ചിമ ബം​ഗാൾ ബിജെപി സെക്രട്ടറി നൽകിയ ഹർജിയിലാണ് ...