സന്ദേശ്ഖാലി: ബിജെപിയുടെ പ്രതിഷേധത്തിന് ഹൈക്കോടതിയുടെ അനുമതി; പോലീസ് ഉത്തരവ് റദ്ദാക്കി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്ദേശ്ഖാലി: ബിജെപിയുടെ പ്രതിഷേധത്തിന് ഹൈക്കോടതിയുടെ അനുമതി; പോലീസ് ഉത്തരവ് റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 01:33 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ പ്രതിഷേധം നടത്തുന്നതിനെ തടഞ്ഞുകൊണ്ടുള്ള പോലീസ് ഉത്തരവ് റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പശ്ചിമ ബം​ഗാൾ ബിജെപി സെക്രട്ടറി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് കൗശിക് ചന്ദയുടേതാണ് ഉത്തരവ്. പരമാവധി 150 പേരെ ഉൾപ്പെടുത്തി രാവിലെ 10നും വൈകിട്ട് ആറ് മണിക്കും ഇടയിൽ പ്രതിഷേധം നടത്താൻ കോടതി അനുമതി നൽകി.

ഫെബ്രുവരി 26 മുതൽ 28 വരെ പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പോലീസിന് ബംഗാളിലെ ബിജെപി നേതൃത്വം അപേക്ഷ നൽകിയിരുന്നു. എന്നാൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ബം​ഗാൾ സർക്കാരിന് തലവേദനയാകുമെന്നതിനാൽ പോലീസ് അനുമതി നിഷേധിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി.

എന്നാൽ പ്രതിഷേധം നടത്താനുദ്ദേശിക്കുന്ന മേഖലയിൽ സ്കൂളുകളോ കോളേജുകളോയില്ലെന്നും അതിനാൽ വിദ്യാർത്ഥികളെ പ്രതിഷേധം ബാധിക്കില്ലെന്നും ബിജെപി കോടതിയിൽ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ, സമാധാനപരമായി ഒത്തുകൂടാനുള്ള മൗലികാവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി, പോലീസിന്റെ ഉത്തരവ് റദ്ദാക്കുകയും വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രകടനത്തിന് അനുമതി നൽകുകയുമായിരുന്നു. ഇതനുസരിച്ച്
സെൻട്രൽ കൊൽക്കത്തയിലെ ​ഗാന്ധി പ്രതിമയ്‌ക്ക് സമീപം ഇന്നും നാളെയും ബിജെപിക്ക് പ്രതിഷേധം നടത്താം. സന്ദേശ്ഖാലിയിലെ സ്ത്രീകൾ നേരിട്ട ലൈം​ഗിക അതിക്രമത്തിൽ പ്രതികളായ തൃണമൂൽ ​ഗുണ്ടകളെ ഇതുവരെയും പിടികൂടാത്ത സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെയാണ് പ്രതിഷേധം.

Tags: KolkataFEATURED2SandeshkhaliKolkata police
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies