ബംഗാളില്‍ തൃണമൂല്‍ ഗുണ്ടാവിളയാട്ടം: ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; കൊല്‍ക്കത്തയില്‍ നിരോധനാജ്ഞ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിടുന്നു. സ്ട്രോങ്ങ് റൂമുകള്‍ക്ക് മുന്നില്‍ ...










