Kolkata RG Kar Medical College - Janam TV

Kolkata RG Kar Medical College

സുരക്ഷ സംബന്ധിച്ച തീരുമാനങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് വേണം; പ്രതിഷേധസമരം നടത്തുന്ന ഡോക്ടർമാരുമായി ബംഗാൾ സർക്കാർ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന ഡോക്ടർമാരുമായി ബംഗാൾ സർക്കാർ നടത്തിയ രണ്ടാം വട്ട ചർച്ച പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം ...

വാങ്ങിക്കൂട്ടിയത് ഏക്കർ കണക്കിന് ഭൂമി; സന്ദീപ് ഘോഷിന്റെ കോടികൾ വിലയുളള ആഡംബര വസതിയിൽ പരിശോധന നടത്തി ഇഡി

കൊൽക്കത്ത: ഡോ.സന്ദീപ് ഘോഷ് പ്രിൻസിപ്പലായിരുന്ന സമയത്ത് ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം വിപുലീകരിച്ച് ഇഡി. സന്ദീപ് ഘോഷിന് സൗത്ത് ...

അവളുടെ സ്വപ്‌നങ്ങളെയാണ് കഴുത്ത് ഞെരിച്ച് കൊന്നത്; പണമല്ല, പാവപ്പെട്ടവരെ ചികിത്സിക്കണമെന്ന് ആയിരുന്നു അവളുടെ ആഗ്രഹം; കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ

കൊൽക്കത്ത: പണമില്ലാത്തവർക്കും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതായിരുന്നു തന്റെ മകളുടെ സ്വപ്‌നമെന്നും, ഒരിക്കലും പണത്തിന് വേണ്ടി ഈ പ്രൊഫഷനെ കണ്ടിട്ടില്ലെന്നും ആർജി കാർ മെഡിക്കൽ കോളേജിൽ ക്രൂര ...

ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക അഴിമതി; മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ റെയ്ഡുമായി ഇഡി

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ വീട്ടില് റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് പുലർച്ചെയാണ് ഇഡി സംഘം സന്ദീപ് ...

വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ ആശുപത്രി നവീകരിക്കാൻ നിർദ്ദേശം നൽകി സന്ദീപ് ഘോഷ്; പൊളിച്ചുമാറ്റിയത് കൊലപാതകം നടന്നതിനോട് ചേർന്നുള്ള സ്ഥലം

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ആശുപത്രി നവീകരിക്കാൻ മുൻ പ്രിൻസിപ്പിൽ ഡോ.സന്ദീപ് ഘോഷ് നിർദ്ദേശം നൽകിയതായി ...

ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വീട് ഉൾപ്പെടെ 13 ഇടങ്ങളിൽ റെയ്ഡുമായി സിബിഐ; നിർണായക രേഖകൾ പിടിച്ചെടുത്തു

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തി സിബിഐ. 13 മണിക്കൂർ നീണ്ട പരിശോധനയിൽ സുപ്രധാന രേഖകൾ ...

സഞ്ജയ് റോയ് ആശുപത്രിയിലെത്തിയത് സോനാഗച്ചിയിലെ രണ്ട് വേശ്യാലയങ്ങളിൽ പോയതിന് ശേഷം; കുറ്റകൃത്യം നടക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദിവസത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുറ്റകൃത്യം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായി ...

കൊൽക്കത്തയിലെ കൊലപാതകം: മുൻ പ്രിൻസിപ്പലിനും 4 ഡോക്ടർമാർക്കും നുണ പരിശോധന; അനുമതി വാങ്ങി സിബിഐ

കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ. മുൻപ്രിൻസിപ്പൽ സന്ദീപ് ഘോഷിനൊപ്പം വനിതാ ഡോക്ടറെ ...

അവകാശികളില്ലാത്ത മൃതദേഹങ്ങൾ വിറ്റു; വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന്; മാഫിയയിൽ കുറഞ്ഞ വിശേഷണമില്ല: സന്ദീപ് ഘോഷിനെതിരെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട്

കൊൽക്കത്ത: യുവ ഡോക്ടറുടെ ബലാത്സം​ഗ കൊലപാതകത്തിന് പിന്നാലെ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ച ഡോ.സന്ദീപ് ഘോഷിനെതിരെ ​ഗുരുതര ആരോപണവുമായി മെഡിക്കൽ കോളേജ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട്. അവകാശികളില്ലാത്ത മൃതദേഹങ്ങൾ ...

മമത ബാനർജിയെ കുറ്റപ്പെടുത്തുന്നവരുടെ വിരലുകൾ അടിച്ച് ഒടിക്കും: ഭീഷണിയുമായി പശ്ചിമ ബം​ഗാൾ മന്ത്രി

കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഭീഷണിയുമായി പശ്ചിമ ബം​ഗാൾ മന്ത്രി. മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ചൂണ്ടുന്നു വിരലുകൾ അടിച്ച് ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; അന്വേഷണ തലപ്പത്തേക്ക് സിബിഐയിലെ ഉന്നത വനിതാ ഉദ്യോഗസ്ഥർ, എത്തുന്നത് ഹത്രാസ്, ഉന്നാവോ കേസുകളിൽ മികവുകാട്ടിയവർ

ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ട കേസിൽ അന്വേഷണ ചുമതല സിബിഐയിലെ രണ്ട് ഉന്നത വനിതാ ഉദ്യോഗസ്ഥർക്ക് കൈമാറി. സ്ത്രീകൾക്കെതിരെയുള്ള ഇത്തരം അതിക്രമ കേസുകൾ അന്വേഷിച്ച് ...

3D ലേസർ മാപ്പിംഗ് നടത്തി അന്വേഷണ സംഘം; സിബിഐ നീക്കം ആർജി കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ 3D ലേസർ മാപ്പിംഗ് നടത്തി സിബിഐ. കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘമാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ ...

ശ്‌മശാനത്തിൽ 3 മൃതദേഹങ്ങൾ കൂടിയുണ്ടായിരുന്നു, എന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ചു: കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

കൊൽക്കത്ത: ശ്മശാനത്തിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ഉണ്ടായിരുന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ചതായി കൊൽക്കത്തയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ പിതാവ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ...