‘ ജാതി വിവേചനമുണ്ടായിട്ടില്ല, നേരിട്ട് ആരും ജാതി അധിക്ഷേപം നടത്തിയിട്ടുമില്ല, ദേവസ്വം ബോർഡ് അംഗമാണ് ഇക്കാര്യം പറഞ്ഞത്’: ജീവനക്കാരന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: കൂടൽമാണിക്യം ജാതിവിവേചന വിവാദത്തിന് പിന്നിൽ വൻ ഗൂഢാലോചന. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ജീവനക്കാരൻ ബാലുവിൻറെ തുറന്നുപറച്ചിൽ. ജാതി വിവേചനമുണ്ടായിട്ടില്ലെന്നും തന്നോട് നേരിട്ട് ആരും ജാതി അധിക്ഷേപം ...




