' ജാതി വിവേചനമുണ്ടായിട്ടില്ല, നേരിട്ട് ആരും ജാതി അധിക്ഷേപം നടത്തിയിട്ടുമില്ല, ദേവസ്വം ബോർഡ് അം​ഗമാണ് ഇക്കാര്യം പറഞ്ഞത്': ജീവനക്കാരൻറെ വെളിപ്പെടുത്തൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ജാതി വിവേചനമുണ്ടായിട്ടില്ല, നേരിട്ട് ആരും ജാതി അധിക്ഷേപം നടത്തിയിട്ടുമില്ല, ദേവസ്വം ബോർഡ് അം​ഗമാണ് ഇക്കാര്യം പറഞ്ഞത്’: ജീവനക്കാരന്റെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 05:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  കൂടൽമാണിക്യം ജാതിവിവേചന വിവാദത്തിന് പിന്നിൽ വൻ ഗൂഢാലോചന. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ജീവനക്കാരൻ ബാലുവിന്റെ തുറന്നുപറച്ചിൽ. ജാതി വിവേചനമുണ്ടായിട്ടില്ലെന്നും തന്നോട് നേരിട്ട് ആരും ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് ബാലു ജനം ടിവിയോട് പറഞ്ഞു. കൂടൽമാണിക്യം ദേവസ്വം ബോർഡ് അം​ഗമായ അ‍ഡ്വ. അജയകുമാറാണ് ജാതിവിവേചനമുണ്ടെന്ന് തന്നോട് പറഞ്ഞത്. തന്ത്രിമാർ കത്ത് നൽകിയ കാര്യം പറഞ്ഞതും അജയകുമാറാണ്. എന്നാൽ ഈ കത്ത് താൻ കണ്ടിട്ടില്ലെന്നും ബാലു വ്യക്തമാക്കി.

മൂന്ന് ദിവസം മുൻപാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം എന്ന തരത്തിലുള്ള പ്രചരണം ആരംഭിച്ചത്. കഴകം ജോലിയിൽ നിന്നും ഈഴവ യുവാവായ ബാലുവിനെ മാറ്റി നിർത്തിയെന്ന തരത്തിലാണ് വാർത്ത പ്രചരിച്ചത്. തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് ബാലു തന്നെ പറയുമ്പോൾ ആർക്ക് വേണ്ടിയാണ് ഇത്തരം ഒരി പ്രചരണം എന്ന ചോദ്യമാണ് ഉയരുന്നത്.

ബാലുവിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ ജാതി പറഞ്ഞ് ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കിനുള്ള സിപിഎം തിരക്കഥയാണ്  ദയനീയമായി പൊളിഞ്ഞ് വീണത്.  ഹിന്ദു ഐക്യത്തെ തകർക്കാനുള്ള ​ഗൂഢശ്രമത്തിന്റെ ഭാ​ഗമാണ് ഇത്തരം ഒരു ആരോപണമെന്ന് വ്യക്തമായതായി യോ​ഗക്ഷേമ സഭ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ഹൈന്ദവ സമൂഹത്തെ തമ്മിൽ തല്ലിക്കാനുള്ള കമ്യൂണിസ്റ്റ് ​കുതന്ത്രമാണ്  ഇത്തരം ഒരു വാർത്തയെന്നായിരുന്നു ശശികല ടീച്ചറുടെ പ്രതികരണം.

 

Tags: Koodalmanikyam Temple
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies