Koodalmanikyam Temple - Janam TV
Saturday, November 8 2025

Koodalmanikyam Temple

‘ ജാതി വിവേചനമുണ്ടായിട്ടില്ല, നേരിട്ട് ആരും ജാതി അധിക്ഷേപം നടത്തിയിട്ടുമില്ല, ദേവസ്വം ബോർഡ് അം​ഗമാണ് ഇക്കാര്യം പറഞ്ഞത്’: ജീവനക്കാരന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം:  കൂടൽമാണിക്യം ജാതിവിവേചന വിവാദത്തിന് പിന്നിൽ വൻ ഗൂഢാലോചന. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ജീവനക്കാരൻ ബാലുവിൻറെ തുറന്നുപറച്ചിൽ. ജാതി വിവേചനമുണ്ടായിട്ടില്ലെന്നും തന്നോട് നേരിട്ട് ആരും ജാതി അധിക്ഷേപം ...

ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ തന്ത്രിക്കുള്ള അധികാരം അടിവരയിട്ടുറപ്പിച്ച് കേരളാ ഹൈക്കോടതി: കൂടൽമാണിക്യം ദേവസ്വം കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കി

കൊച്ചി: ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ തന്ത്രിക്കുള്ള അധികാരം അടിവരയിട്ടുറപ്പിച്ച് കേരളാ ഹൈക്കോടതി. ക്ഷേത്രത്തിലെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ തന്ത്രിയുടെ സമ്മതത്തോടെ മാത്രമേ കഴിയൂ എന്ന് കേരളാ ഹൈക്കോടതി വിധിച്ചു. ...

പൊലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു; കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചു; പരാതി

തൃശൂർ‌: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിൻ്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ​ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചുവെന്നും വിനോദ ...

ചരിത്രത്തിലാദ്യം; ശ്രദ്ധേയമായി കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിലൊരുക്കിയ കൂറ്റൻ പൂക്കളം

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിലൊരുക്കിയ കൂറ്റൻ പൂക്കളം ശ്രദ്ധേയമാകുന്നു. കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ്മയുടെ ആഭിമുഖ്യത്തിലാണ് 50 അടിയോളം വലിപ്പമുള്ള ഓണപൂക്കളം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ ...