koodathayi - Janam TV
Wednesday, July 16 2025

koodathayi

നെറ്റ്ഫ്ളിക്സിനും ഫ്ളവേഴ്സ് ചാനലിനും കോടതിയുടെ നോട്ടീസ്; ‘കൂടത്തായി’ സംപ്രേഷണത്തിൽ വിശദീകരണം ചോദിക്കും

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സിലും ഫ്‌ളവേഴ്‌സ് ചാനലിലും സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്കെതിരെ കോടതി ഇടപെടൽ. കേസിലെ രണ്ടാം പ്രതിയായ മാത്യു നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ...

പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കണം; കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി. ജോളി പ്രതിയായ രണ്ട് കേസുകളിലെ ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. കേസിൽ ശാസ്ത്രീയ തെളിവുകളുടെ ...

കൂടത്തായി കേസിൽ ആറാം കൂറുമാറ്റം; നിർണായക മൊഴിമാറ്റി യുവതി

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി, പ്രതി ജോളിക്ക് അനുകൂലമായി മെഴി നൽകി. ജോളിക്ക് കൊലപാതകത്തിനുള്ള സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ പ്രജികുമാറിന്റെ ഭാര്യ ശരണ്യയാണ് ...

കൂടത്തായി കേസിൽ തെളിവില്ല; കുറ്റവിമുക്തയാക്കണമെന്ന് ജോളി ജോസഫ്; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ട കൊലപാതക കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ജോളി ജോസഫ്. കേസിൽ തെളിവില്ലെന്ന വാദവുമായി ജോളി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി കോടതി ഇന്ന് പരി​ഗണിക്കും. ...

കറി ആൻഡ് സയനൈഡ്: കൂടത്തായി കേസ് ഡോക്യുമെന്ററി പ്രോട്ടോക്കോൾ ലംഘനം: കോടതിവിധിക്ക് മുമ്പ് അന്വേഷണസംഘം ഒന്നും വെളിപ്പെടുത്തരുത് : ഫോറൻസിക് വിദഗ്ധർ

തിരുവനന്തപുരം: കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ചുള്ള ഡോക്യുമെന്ററി കറി ആൻഡ് സയനൈഡ് ഓ ടി ടി പ്ലേറ്റ് ഫോമിൽ പ്രദർശനം തുടരുമ്പോൾ അത് നിയമരംഗത്ത് അപകടകരമായ ...

കൂടത്തായി കൂട്ടക്കൊലപാതക കേസ്; വീണ്ടും കൂറുമാറ്റം

കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലപാതക കേസിൽ വീണ്ടും കൂറുമാറ്റം. അഭിഭാഷകനും സിപിഎം നേതാവുമായ വിജയകുമാറാണ് കൂറുമാറിയത്. റോയ് തോമസ് വധക്കേസിലെ 156-ാം സാക്ഷിയായിരുന്നു ഇയാൾ. കേസുമായി ബന്ധപ്പെട്ട ...

കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം; സാക്ഷിയായ സിപിഎം നേതാവ് മൊഴിമാറ്റി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ സാക്ഷിയായ സിപിഎം നേതാവ് മൊഴിമാറ്റി. കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി പ്രവീൺകുമാറാണ് കോടതിയിലെ വിസ്താരത്തിനിടെ മൊഴി മാറ്റിയത്. കേസിലെ മുഖ്യപ്രതികൾക്ക് അനുകൂലമായാണ് ...

ജയിൽ മാറ്റം വേണ്ട; പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സ തന്നെ മതി; ജയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ച് ജോളി

കോഴിക്കോട്: ജയിൽ മാറ്റം ആവശ്യപ്പെട്ട് കൂടത്തായി കേസ് പ്രതി ജോളി നൽകിയ ഹർജി പിൻവലിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയാണ് പിൻവലിച്ചത്. നിലവിൽ കണ്ണൂർ ...

കൂടത്തായി മോഡൽ ഡൽഹിയിലും: 20 വർഷത്തിനിടെ കൊന്നത് മൂന്ന് കുട്ടികൾ അടക്കം കുടുംബത്തിലെ അഞ്ച് പേരെ

ഗാസിയാബാദ്: കൂടത്തായി മോഡൽ കൂട്ടക്കൊല ഡൽഹിയിലും. 20 വർഷത്തിനിടെ കുടുംബത്തിലെ അഞ്ച് പേരയാണ് യുവാവ് കൊന്നൊടുക്കിയത്. ഗാസിയാബാദിലെ മുറാദ് നഗറിലാണ് സംഭവം. ലീലു ത്യാഗി എന്നയാണ് കൊലപാതക ...

പാലക്കാട്ടെ കൂടത്തായി മോഡൽ കൊലപാതകം; ഭർതൃപിതാവിന് ക്ലോർപൈറിഫോസ് നൽകി കൊല്ലാൻ ശ്രമിച്ച യുവതിയ്‌ക്ക് 5 വർഷം തടവ്

പാലക്കാട് : കൂടത്തായി മോഡൽ കൊലപാതകം പാലക്കാട്ടും. ഭർത്താവിന്റെ പിതാവിനെ ഭക്ഷണത്തിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ച യുവതിയെ കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു. ...