KOODATHAYI CASE - Janam TV
Wednesday, July 16 2025

KOODATHAYI CASE

കുറ്റക്കാരി തന്നെ; കൂടത്തായി കൊലക്കേസ് കേരളത്തിലെ പ്രമാദമായ കേസ്; ജോളിയെ കുറ്റവിമുക്തയാക്കാൻ സാധിക്കില്ല; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കൂടത്തായി കൊലക്കേസിൽ കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീംകോടതി. രണ്ടര വർഷമായി ജയിലാണെങ്കിൽ ജാമ്യപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. ഹർജി സമർപ്പിക്കാൻ ജോളിക്ക് സുപ്രീംകോടതി അനുമതി ...

കൂടത്തായി കേസുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി; തടയണമെന്ന ഹര്‍ജി തള്ളി

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തടയണമെന്ന ആവശ്യവുമായി നൽകിയ ഹർജി തള്ളി. പ്രതികളിൽ ഒരാളാണ് കോടതിയിൽ ഹർജി നൽകിയത്. എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് ഹർജി ...

പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കണം; കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി. ജോളി പ്രതിയായ രണ്ട് കേസുകളിലെ ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. കേസിൽ ശാസ്ത്രീയ തെളിവുകളുടെ ...

കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; ഹർജി സമർപ്പിച്ച് രണ്ടാം പ്രതി എംഎസ് മാത്യു

കോഴിക്കോട്: നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹർജി സമർപ്പിച്ച് കൂടത്തായി കേസിലെ രണ്ടാം പ്രതി എംഎസ് മാത്യു. കൂടത്തായി കേസ് സംബന്ധച്ച് ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും നെറ്റ്ഫ്‌ളിക്‌സിലൂടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുണ്ടെന്നും ഇത് ...