KOTTAYAM MEDICAL COLLEGE - Janam TV
Saturday, July 12 2025

KOTTAYAM MEDICAL COLLEGE

കോട്ടയം മെഡിക്കൽ കോളേജ് അപകടം : മന്ത്രിമാർക്കെതിരെ ബിജെപിയുടെ പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രിമാർക്കെതിരെ ബിജെപിയുടെ പരാതി. മന്ത്രിമാരായ വീണ ജോർജ്, വി എൻ വാസവൻ, മുൻമന്ത്രി വി എസ് ശിവകുമാർ എന്നിവർക്കെതിരെയാണ് പരാതി. ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം; പരിക്കേറ്റ സ്ത്രീ മരിച്ചു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇവരെ രണ്ടുമണിക്കൂറിന് ശേഷമാണ് ...

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണു; തകർന്നത് 14-ാം വാർഡ്; നിരവധിപേർക്ക് പരിക്ക്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണു. ആശുപത്രിയിലെ 14-ാം വാർഡാണ് തകർന്നുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്. പൊലീസും ഫയർഫോഴ്‌സും ...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആംബുലൻസ് ഇടിച്ച് രോഗിക്ക് ദാരുണാന്ത്യം

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ആംബുലൻസ് ഇടിച്ച് വയോധികൻ മരിച്ചു. കോട്ടയം മാഞ്ഞൂർ സ്വദേശി തങ്കപ്പൻ (79) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ...

ആദ്യം ആ ഡോക്ടർക്ക് ഒരു കംപ്യൂട്ടർ വാങ്ങിച്ചുകൊടുക്ക്, എന്നിട്ട് പോരേ കെ റെയിൽ; വാഹനമിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിലെത്തിയ രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പത്തനംതിട്ട റാന്നി ഭാഗത്ത് വെച്ച് വാഹനം ...

വാവ സുരേഷിനെ കടിച്ചത് കരിമൂർഖൻ: ശരീരത്തിൽ കുത്തിവെച്ചത് 65 കുപ്പി ആന്റിവെനം, സാധാരണ കുത്തിവെയ്‌ക്കാറുള്ളത് 25കുപ്പി, രക്ഷപെടുത്തിയതിങ്ങനെ

കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് നൽകിയത് 65 കുപ്പി ആന്റിവെനം. സാധാരണ ഒരാൾക്ക് നൽകുന്നതിൽ കൂടുതൽ ആന്റിവെനം ആണ് ...

കുഞ്ഞിനെ മോഷ്ടിച്ചത് ‘ബ്രേക്കപ്പ് ഭയന്ന്’: ലക്ഷ്യം കാമുകന്റെ കുഞ്ഞിനെന്ന് വരുത്തി തീർക്കുക’: നീതുവിനെ റിമാൻഡ് ചെയ്തു

കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ മോഷ്ടിച്ച സംഭവത്തിൽ നീതു രാജിനെ കോടതി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നീതുവിനെ 14 ...