kottiyoor - Janam TV
Friday, November 7 2025

kottiyoor

മറ്റൊരു സ്ത്രീയ്‌ക്കും ലഭിക്കാത്ത ഭാ​ഗ്യം നേടിയ മഹദേവന്റെ പരമഭക്ത; കൊട്ടിയൂരിലെ നങ്ങ്യാരമ്മയെ കുറിച്ചറിയാം…

മ​ഹാദേവന്റെ ഭക്തർ സം​ഗമിക്കുന്ന പുണ്യനാളുകളാണ് കൊട്ടിയൂർ വൈശാഖ മഹോത്സവദിനങ്ങൾ. നിരവധി വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കൊണ്ട് സമ്പന്നമാണ് കൊട്ടിയൂർ ക്ഷേത്രം. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ നാനാഭാ​ഗത്ത് ...

“കൊട്ടിയൂരിന്റെ ചരിത്രം വെളളിത്തിരയിൽ തെളിയും”; തന്റെ സ്വപ്നത്തെ കുറിച്ച് പങ്കുവച്ച് അഭിലാഷ് പിള്ള

വരാനിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് സൂചന നൽകി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കൊട്ടിയൂരിന്റെ ചരിത്രത്തെ കേന്ദ്രീകരിച്ചാണ് അഭിലാഷ് പിള്ളയുടെ പുതിയ തിരക്കഥ ഒരുങ്ങുക. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിലാഷ് ...

കൊട്ടിയൂർ വൈശാഖ മഹോത്സവം; രേവതി ആരാധന ഇന്ന്; പെരുമാളിന്റെ മണ്ണിൽ ഭക്തജന സാഗരം

കണ്ണൂർ: കൊട്ടിയൂരിൽ രേവതി ആരാധന ഇന്ന്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തേതാണ് രേവതി ആരാധന. അക്കരെ സന്നിധിയിലാകും ആരാധന നടക്കുക. ഉഷഃപൂജയ്ക്ക് ശേഷമാണ് ആരാധനാ ...

കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് തീർത്ഥാടകർക്ക് പ്രത്യേക തീർത്ഥാടക യാത്രയുമായി കെഎസ്ആർടിസി

വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. ഇക്കൊല്ലത്തെ കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് തീർത്ഥാടകർക്കായി പ്രത്യേക തീർത്ഥാടക യാത്രയുമായി കണ്ണൂർ കെഎസ്ആർടിസി. ജൂൺ പത്തിന് ആരംഭിക്കുന്ന യാത്രയിൽ ...

കൊട്ടിയൂര്‍ ഉത്സവത്തിന് ജൂണ്‍ ഒന്നിന് നെയ്യാട്ടത്തോടെ തുടക്കം ; കർശന നടപടികളുമായി ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ്

കണ്ണൂർ : കൊട്ടിയൂര്‍ ഉത്സവത്തിന് ജൂണ്‍ ഒന്നിന് നെയ്യാട്ടത്തോടെ തുടക്കമാകും. അക്കരെ കൊട്ടിയൂരില്‍ മെയ് 27 ന് നീരെഴുന്നെള്ളത്തോടെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും. ഈ വര്‍ഷത്തെ വൈശാഖ ...