KOZHIKKODE - Janam TV
Friday, November 7 2025

KOZHIKKODE

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം: ഒരു വിദ്യാർഥിക്ക് തലക്ക് പരിക്കേറ്റു

കോഴിക്കോട് മുക്കത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം.മുക്കം ഉപജില്ലാ കലോത്സവത്തിൽ സമാപന ദിവസത്തെ ആഹ്ലാദ പ്രകടനത്തിനിടയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നീലേശ്വരം സ്കൂളിലേ ഒരു വിദ്യാർഥിക്ക് തലക്ക് പരിക്കേറ്റ ...

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്

കോഴിക്കോട്: ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്. പുതിയങ്ങാടിക്ക് സമീപത്താണ് അപകടം ഉണ്ടായത്. വടകര സ്വദേശിനിയായ റീഹക്കാണ് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. കണ്ണൂർ ...

പെൺകുട്ടിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് : യുവതിയെ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് അത്തോളി സ്വദേശി ആയിഷ (21) ആണ് മരിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു . ...

ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ടെന്നു മൊഴി നൽകി സുഹൃത്തുക്കൾ ; അസ്ഥി കടലിൽ ഒഴുക്കിയതായും മൊഴി

കോഴിക്കോട് : അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ടെന്നു മൊഴി നൽകി സുഹൃത്തുക്കൾ. സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. വിജിലിന്റെ മൃതദേഹം ...

അമീബിക് മസ്തിഷ്ക ജ്വരം: അതീവ ജാഗ്രതയിൽ കോഴിക്കോട് ജില്ല: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും

കോഴിക്കോട് : രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ കോഴിക്കോട് ജില്ല . ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും ...

കോഴിക്കോട്ട്‌ വനാതിർത്തിയിൽ പശുവിനെ മേയ്‌ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല

കുറ്റ്യാടി : കോഴിക്കോട്ട്‌ വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ വനാതിർത്തിക്കുസമീപത്താണ് സംഭവം. കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ...

കോഴിക്കോട് തെരുവുനായ ആക്രമണം; 9 പേർക്ക് പരിക്ക്; സ്കൂൾ വിദ്യാർത്ഥികൾക്കും കടിയേറ്റു

കോഴിക്കോട്: നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ 9 പേർക്ക് പരിക്ക്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. നടന്നു പോകുകയായിരുന്നവരെ നായ പിന്നിലൂടെ ...

മാറാട് ഭജനമഠം അടിച്ചു തകർത്തു; ഗുരുസ്വാമിയെ ഭീകരമായി മർദ്ദിച്ചു; മാറാട് സ്വദേശി നവാസ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മാറാട്ട് ആരാധനാലയങ്ങൾ തകർക്കാൻ ശ്രമം. മാറാട് അയ്യപ്പ ഭജനമഠം അടിച്ചു തകർത്തു. അയ്യപ്പ വിഗ്രഹങ്ങൾ നശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. ഭജനമഠത്തിലെ ...

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട ; മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനികൾ അമറും വാഹിദും കൂട്ടാളികളും പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും ഡാൻസാഫ് സംഘത്തിന്റെ മയക്കുമരുന്ന് വേട്ട . രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിലായി. മലബാറിലെ മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനി അമറും ...

കഴുത്തിനു കുത്തിപ്പിടിച്ച് മൂക്കിനിടിച്ചു, കരണത്തടിച്ചു ബസിൽ നിന്ന് പുറത്തേക്ക് തള്ളി; സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ബസ് ഡ്രൈർ റംഷാദിന്റെ അക്രമം

കോഴിക്കോട്: സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ബസ് ഡ്രൈവറുടെ ഗുണ്ടായിസം.മാങ്കാവ് സ്വദേശി നിഷാദിനെയാണ് ബസിലെ ഡ്രൈവർ പറമ്പിൽബസാർ സ്വദേശി റംഷാദ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത്. ...

പോക്സോ അതിജീവിതയെയും കുഞ്ഞിനെയും കോഴിക്കോട് നഗരത്തിലെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായി

കോഴിക്കോട്: പോക്സോ അതിജീവിതയെയും കുഞ്ഞിനെയും സർക്കാർ കേന്ദ്രത്തിൽ നിന്ന് കാണാതായി. കോഴിക്കോട് നഗരത്തിലെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇവരെ കാണാതായത്. 17കാരിയായ അതിജീവിതയേയും മൂന്ന് വയസ്സുള്ള ...

കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; 21 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരി വേട്ട. മലപ്പറമ്പിൽ നിന്ന് 21.500 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിലായി. കാസർകോട് സ്വദേശികളായ അഷ്റഫ്, കൃതി ഗുരു, ...

കോഴിക്കോട് കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസില്‍ നാട്ടുകാരും വ്യാപരികളും തമ്മിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട് കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസില്‍ കച്ചവടക്കാരും നാട്ടുകാരും തമ്മിൽ ഇന്നലെ രാത്രിയും സംഘർഷം. ഇതിൽ കച്ചവടക്കാർക്കും നാട്ടുകാർക്കും മർദനമേറ്റു. നാട്ടുകാർ കടയിൽ കയറി തല്ലിയെന്ന് കച്ചവടക്കാരും, ...

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോ​ഗ്യപ്രവർത്തക മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ആരോ​ഗ്യപ്രവർത്തക മരിച്ചു. വേളകം തീക്കുനി സ്വദേശി മേഘ്ന(23) ആണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാ​ഗത്തിലെ താത്കാലിക ജീവനക്കാരിയാണ് മേഘ്ന. മഞ്ഞപ്പിത്തം ...

കയ്യും മുഖവും കടിച്ചു പറിച്ചു; തെരുവുനായയുടെ ആക്രമണത്തിൽ വയോധികർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. ആയിഷു, നാരായണി എന്നീ വയോധികർക്കാണ് ഗുതുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ കനാൽപ്പാലം റോഡിലാണ് സംഭവം. ആയിഷുവിന്റെ ...

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ. 43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റിൽ ...

കല്യാണമാണ്; താലികെട്ടും മുൻപേ വോട്ട് ചെയ്ത് നവവധു; കല്യാണവേഷത്തിൽ ബൂത്തിലേക്ക്

കോഴിക്കോട്: കല്യാണദിവസമാണെങ്കിലും സമ്മതിദാന അവകാശം കൃത്യമായി വിനിയോ​ഗിച്ച് യുവതി. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് കല്യാണവേഷത്തിൽ പോളിം​ഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ദിവസവും കല്യാണവും ...

ന്യൂമോണിയ ബാധ; കോഴിക്കോട് സ്വദേശിയായ സൈനികൻ ജമ്മുകശ്മിരിൽ മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ സൈനികൻ ചികിത്സയിലിരിക്കെ ജമ്മുകശ്മിരിൽ മരിച്ചു. വളയം ചെക്കോറ്റ സരോവരത്തിൽ മിഥുൻ (34) ആണ് മരിച്ചത്. ശ്രീനഗറിലെ ആശുപത്രിയിൽ ന്യൂമോണിയ ബാധിതനായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ...

വടകരയിൽ നേപ്പാൾ സ്വദേശിയായ 53-കാരൻ മരിച്ച നിലയിൽ

കോഴിക്കോട്: വടകരയിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ബൂത്തിപൂർ സ്വദേശിയായ നാഥ് എന്ന 53-കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വടകരയിലെ ഓർക്കാട്ടേരി ടൗൺ കെട്ടിടത്തിനു മുകളിൽ ...

പുലി ഭീതിയിൽ വീണ്ടും കോഴിക്കോടിന്റെ മലയോര മേഖല; കൂടരഞ്ഞിയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ

കോഴിക്കോട്: കൂടരഞ്ഞി പൂവാറൻതോട് മേടപ്പാറ ഭാഗത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. ബുധനാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. കാറിൽ സഞ്ചരിച്ചിരുന്നവരാണ് പുലിയെ കണ്ടത്. വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് പുലിയുടെ ദൃശ്യം ...

കോഴിക്കോട് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിൽ ഇടിച്ചു കയറി; ജീവനക്കാരന് പരിക്ക്

കോഴിക്കോട്; നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് കൂളിമാവിൽ ഇന്ന് പുലർച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ജീവനക്കാന്റെ കാലിന് സാരമായ പരിക്കേൽക്കുകയും ...

ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഷബ്‌നയുടെ ഭർതൃമാതാവ് നബീസ അറസ്റ്റിൽ

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ഷബ്‌ന എന്ന യുവതി ജീവനൊടുക്കിയ കേസിൽ ഭർതൃമാതാവ് നബീസയും അറസ്റ്റിൽ. കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് നബീസയെ പോലീസ് അറസ്റ്റ് ചെയ്തത്. ...

അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം കവർന്നു; 2 പേർ അറസ്റ്റിൽ

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം കവർന്ന രണ്ടു പേർ അറസ്റ്റിൽ. നടക്കാവ് സ്വദേശി അനസ്, വെള്ളയിൽ സ്വദേശി മുഹമ്മദ് അബി എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസ് ...

ഷബ്നയുടെ മരണത്തിൽ മകളുടെ മൊഴി രേഖപ്പെടുത്തി പോലീസ്; ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഷബ്‌ന മരിക്കാൻ ശ്രമിക്കുന്നത് അറിഞ്ഞിട്ടും ...

Page 1 of 3 123