kozhikode beach - Janam TV

kozhikode beach

കോഴിക്കോട് ബീച്ചിലെ സംഗീത പരിപാടിയ്‌ക്കിടയിലെ സംഘർഷം; 70 പേർക്ക് പരിക്ക്; ഗായകരെത്തിയപ്പോൾ കാണികൾ ആവേശത്തിലായത് പ്രശ്‌നത്തിന് കാരണമായെന്ന് സംഘാടകർ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ധനസമാഹാരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിയ്ക്കിടെയുണ്ടായ സംഘർഷത്തിൽ 70 പേർക്ക് പരിക്ക്. എട്ടു പോലീസുകാർ,വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ...

കടകളിൽ മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയില്ലെന്ന് മേയർ; ബീച്ചിലെ ഉപ്പിലിട്ട വസ്തുക്കളുടെ വിൽപന വിലക്ക് പിൻവലിച്ചു

കോഴിക്കോട്: ബീച്ചിലെ ഉപ്പിലിട്ട വസ്തുക്കളുടെ വിൽപന വിലക്ക് പിൻവലിച്ചു. കോഴിക്കോട് ഇന്ന് മുതൽ കടകൾ തുറന്നു പ്രവർത്തിക്കാം എന്ന് മേയർ അറിയിച്ചു. കടകൾ തുറക്കുന്നതിന് മുന്നോടിയായി കോർപ്പറേഷൻ ...

ഉപ്പിലിട്ട വസ്തുക്കളിൽ സത്തുപിടിക്കാൻ ബാറ്ററി വെള്ളവും, അസറ്റിക് ആസിഡും; തട്ടുകടകളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് കോർപ്പറേഷൻ അവഗണിച്ചുവെന്നും പരാതി

കോഴിക്കോട്: കോഴിക്കോട് തട്ടുകളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് രണ്ടുമാസം മുൻപ് പോലീസ്, കോർപ്പറേഷന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ച് കമ്മീഷണറാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് റിപ്പോർട്ട് നൽകിയത്. ഉപ്പിലിട്ട ...

കോഴിക്കോട് ബീച്ചില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം

നാളെ മുതല്‍ കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. രാത്രി എട്ട് മണി വരെയാണ് പ്രവേശനം. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. തിരക്ക് അധികമുള്ള ...