‘ജനഗണമന അധിനായക ജയഹേ’ എന്നതിന് പകരം ‘ജനഗണമംഗള’…….. ദേശീയഗാനത്തിന്റെ വരികളറിയാതെ വീണ്ടും നാണകെട്ട് കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: ദേശീയഗാനത്തിൻറെ വരികളറിയാതെ വീണ്ടും നാണകെട്ട് കോൺഗ്രസ് നേതാക്കൾ. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ 140-ാം വാര്‍ഷികാഘോഷത്തിലാണ് സംഭവം. ദേശീയഗാനത്തിന്ർറെ ആദ്യ വരി തന്നെ തെറ്റിച്ച് പാടുന്ന ...
























