krail protest - Janam TV
Saturday, November 8 2025

krail protest

ഭൂമിയിൽ സർവ്വേകല്ലുകൾ കണ്ടാൽ ലോൺ കൊടുക്കാൻ ബാങ്കുകൾ മടിക്കില്ലേ? :സിൽവർ ലൈനിൽ നാല് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: സിൽവർ ലൈനിൽ സർക്കാരിനോട് കൂടുതൽ വ്യക്തത തേടി ഹൈക്കോടതി. കെ-റെയിൽ സാമൂഹിക ആഘാത പഠനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. നാല് കാര്യങ്ങളിൽ വ്യക്തത ...

മലപ്പുറത്ത് ‘താമര സമരം’; കെ-റെയിൽ കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്ന പദ്ധതിയെന്ന് നാട്ടുകാർ

മലപ്പുറം: മലപ്പുറം തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ജനങ്ങൾ പാടത്ത് താമരപ്പൂവുമായാണ് പ്രതിഷേധിക്കുന്നത്. പദ്ധതിയിൽ നിന്നും നാടിനെ സംരക്ഷിക്കുമെന്ന് കർഷകർ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ...

വീട്ടിൽ കയറി കല്ലിട്ടാൽ ഭയന്നു പോകില്ലേ? സർവ്വേകല്ലിട്ട ഭൂമി പണയം വെയ്‌ക്കാൻ സാധിക്കുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സിൽവർ ലൈനുമായി ബന്ധപ്പെട്ട സർവേയ്ക്ക് നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. സർക്കാർ ഇതിന് മറുപടി പറയണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ...

കണ്ണേ മടങ്ങുക…!! എങ്ങും കരൾപിളരുന്നകാഴ്ചകളാണ്; കെ.റെയിൽ ചൂളംവിളിച്ചുപായുന്നത് ഇവരുടെ നെഞ്ചകം ചതച്ചുകൊണ്ടാണ്

കോഴിക്കോട്: കെ.റെയിൽ പദ്ധതിയുടെ കല്ലിടൽ പുരോഗമിക്കുമ്പോൾ കേരളം കേട്ടുകൊണ്ടിരിക്കുന്നത് കരൾപിളരുന്ന നിലവിളികളാണ്. അങ്ങ് കാസർകോട് മുതൽ തിരുവനന്തപുരം ഏകദേശം 530 കിലോമീറ്ററോളം നീളത്തിലാണ് പാതവരുന്നത്. നാലുമണിക്കൂർ കൊണ്ട് ...