മലപ്പുറത്ത് 'താമര സമരം'; കെ-റെയിൽ കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്ന പദ്ധതിയെന്ന് നാട്ടുകാർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് ‘താമര സമരം’; കെ-റെയിൽ കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്ന പദ്ധതിയെന്ന് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 11:42 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മലപ്പുറം തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ജനങ്ങൾ പാടത്ത് താമരപ്പൂവുമായാണ് പ്രതിഷേധിക്കുന്നത്. പദ്ധതിയിൽ നിന്നും നാടിനെ സംരക്ഷിക്കുമെന്ന് കർഷകർ പ്രതിജ്ഞ എടുക്കുകയും ചെയ്തു. താമരപ്പാടങ്ങൾ ധാരാളമുള്ളതും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ മേഖലയാണിത്. അത് വ്യക്തമാക്കുന്ന സമരമാണ് സിൽവർ ലൈനെതിരെ നാട്ടുകാർ നടത്തിയത്. താമര കർഷകരും നാട്ടുകാരും ചേർന്നാണ് പ്രതിഷേധം നടത്തിയത്.

‘കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്ന പ്രദേശമാണിത്. ചരിത്രമുറങ്ങുന്ന മണ്ണാണിത്, പുരാണമുറങ്ങുന്ന മണ്ണാണിത്. എല്ലാത്തിനും ഉപരി ഏറ്റവും കൂടുതൽ താമരവിരിയുന്ന മണ്ണാണിത്. നെൽപ്പാടങ്ങളോടൊപ്പം തന്നെ താമരപ്പൂവും ഇവിടെ വിരിയും. ഈ നെൽപ്പാടങ്ങളും താമരപ്പാടങ്ങളും നികത്തി സിൽവർ ലൈൻ വന്നാൽ പാടം നശിക്കുന്നത് മാത്രമല്ല ഇവിടെ വെള്ളപ്പൊക്കമുണ്ടാകും. കൂടാതെ തിരുനാവായയ്‌ക്ക് പ്രശസ്തി നൽകുന്ന താമരപ്പാടങ്ങളും ഇല്ലാതാകുമെന്ന് പ്രദേശവാസിയായ സി.ആർ നീലകണ്ഠൻ പറഞ്ഞു.

‘താമരയെന്ന് കേൾക്കുമ്പോൾ പരിഹസിക്കുന്ന അംഗങ്ങളാണ് നിയമസഭയിലുള്ളത്. അവർക്ക് അത്രയെ അതിന്റെ പ്രാധാന്യമറിയൂ. താമരക്കായൽ എന്ന് അറിയപ്പെടുന്ന കേരളത്തിൽ ഒറ്റപ്രദേശമേയുള്ളൂ. കെ-റെയിൽ കേരളത്തിന്റെ വികസനം ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന് ബോദ്ധ്യപ്പെട്ടിട്ടില്ല. കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്ന പദ്ധതിയാണ് കെ-റെയിൽ. താമരക്കായൽ സംരക്ഷിക്കണമെന്നും ഇവിടെ കെ-റെയിൽ വരാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.

കെ-റെയിലിനെതിരെ മലപ്പുറം തിരുന്നാവായയിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ സൗത്ത് പില്ലറിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരുടെ യന്ത്രമടക്കം കൈവശപ്പെടുത്തി നാട്ടുകാർ ഓടിച്ചുവിട്ടിരുന്നു. പിന്നാലെയാണ് വ്യത്യസ്ഥ പ്രതിഷേധവുമായി നാട്ടുകാർ എത്തിയത്. എന്നാൽ പദ്ധതിയിൽ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ.

അതേസമയം ബിജെപിയുടെ കെ-റെയിൽ വിരുദ്ധ പദയാത്രയ്‌ക്ക് ആവേശകരമായ സ്വീകരണമാണ് മലപ്പുറത്ത്  നിന്നും ലഭിച്ചത്. ഇന്നലെയാണ് ഇവിടെ പദയാത്ര അവസാനിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്താണ് പദയാത്ര നയിച്ചത്.

Tags: BJPlotuskrail protest
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies