Krishna Janmabhoomi - Janam TV
Monday, July 14 2025

Krishna Janmabhoomi

മഥുര ശ്രീകൃഷ്ണജന്മഭൂമിയിൽ ഉണ്ടായിരുന്നത് കത്ര കേശവദേവ് ക്ഷേത്രം ; ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്ത് : റിപ്പോർട്ടുമായി എഎസ്ഐ

ന്യൂഡൽഹി : ജ്ഞാൻ വാപിയ്ക്ക് പിന്നാലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. മുഗൾ ഭരണാധികാരിയായ ഔറംഗസീബ് മഥുരയിൽ ക്ഷേത്രം തകർത്താണ് പള്ളി ...

ഒരിഞ്ച് ഭൂമിയും വിട്ടു കൊടുക്കില്ല ; ശ്രീകൃഷ്ണ ജന്മഭൂമിയിൽ ഒരു മസ്ജിദും നിർമ്മിക്കാൻ അനുവദിക്കില്ല ; ഉറച്ച നിലപാടുമായി ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്

മഥുര ; ശ്രീകൃഷ്ണ ജന്മഭൂമിയിൽ ഒരു മസ്ജിദും നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് പ്രസിഡന്റ് ദിനേശ് ശർമ്മ . സന്യാസിമാരുടെ സാന്നിധ്യത്തിൽ ബ്രജ്ഭൂമിയിൽ നടന്ന യോഗത്തിന് ...

ജ്ഞാൻവാപി കേസ്: സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരാണസി കോടതി എഎസ്‌ഐക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചു; അടുത്ത വാദം ഡിസംബർ 18ന്

വാരണാസി : ജ്ഞാൻവാപി സമുച്ചയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ)ക്ക് വാരണാസി ജില്ലാ കോടതി ഒരാഴ്ചത്തെ സമയം നീട്ടിനൽകി. ...

ഭക്തിനിർഭരം ജന്മാഷ്ടമി ദിനം; മഥുരയിലെ കൃഷ്ണ ജന്മഭൂമി സന്ദർശിച്ച് യോഗി ആദിത്യനാഥ്- Yogi Adityanath, Janmashtami

ലഖ്‌നൗ: ജന്മാഷ്ടമി ദിനത്തിൽ മഥുരയിലെ കൃഷ്ണ ജന്മഭൂമി സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ക്ഷേത്രത്തിലെത്തിയ യോ​ഗി ആദിഥ്യനാഥ് പ്രാർത്ഥനയിലും പൂജയിലും പങ്കാളിയായി. സംസ്ഥാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ...

ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ് ഗാഹ് പള്ളി പൊളിക്കണമെന്ന ആവശ്യം; ഹർജി നിലനിൽക്കും; വിശദമായ വാദം കേൾക്കാമെന്ന് മഥുര കോടതി

മഥുര : മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് മഥുര കോടതി. ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ...